The Bible Software
bible.software1 Samuel1 Samuel 2 › 1 Samuel 2:7

1 Samuel 2:7

യഹോവ ദാരിദ്ര്യവും സമ്പത്തും നല്കുന്നു; 2 അവിടുന്ന് താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The LORD maketh poor, and maketh rich: he bringeth low, and lifteth up.

In Context

6യഹോവ ജീവൻ എടുക്കുകയും ജീവൻ കൊടുക്കുകയും ചെയ്യുന്നു; 2 പാതാളത്തിൽ ഇറക്കുകയും അവിടെനിന്ന് തിരികെ കയറ്റുകയും ചെയ്യുന്നു. 1

8യഹോവ ദരിദ്രനെ പൊടിയിൽനിന്നു ഉയർത്തുന്നു; 2 അഗതിയെ കുപ്പയിൽനിന്ന് + 2:8 കുപ്പ - ചപ്പു ചവറുകൾ എഴുന്നേല്പിക്കുന്നു; 1 പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും 2 മഹത്വ സിംഹാസനം അവകാശമായി നല്കുവാനും തന്നെ. 1 ഭൂമിയുടെ അടിസ്ഥാനങ്ങൾ യഹോവയ്ക്കുള്ളവ; 2 ഭൂമണ്ഡലത്തെ അവയുടെമേൽ ഉറപ്പിച്ചിരിക്കുന്നു. 1

Read all of 1 Samuel 2

Cross References

Deuteronomy 8:17“എന്‍റെ ശക്തിയും എന്‍റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി” എന്നു നിന്‍റെ ഹൃദയത്തിൽ പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളേണം.

2 Chronicles 32:27യെഹിസ്കീയാവിന് വളരെയധികം ധനവും മാനവും ഉണ്ടായിരുന്നു; അവൻ വെള്ളി, പൊന്ന്, രത്നം, സുഗന്ധവർഗ്ഗം, പരിച സകലവിധ മനോഹരമായ ആഭരണങ്ങള്‍ + 32:27 ആഭരണങ്ങള്‍ മനോഹര പാത്രങ്ങള്‍ എന്നിവയ്ക്കായി ഭണ്ഡാരഗൃഹങ്ങളും

Job 1:21“നഗ്നനായി ഞാൻ എന്‍റെ അമ്മയുടെ ഗർഭത്തിൽ നിന്ന് പുറപ്പെട്ടുവന്നു, 2 നഗ്നനായി തന്നെ മടങ്ങിപ്പോകും, 1 യഹോവ എനിക്ക് തന്നതെല്ലാം, 2 യഹോവ എടുത്തുമാറ്റി, 1 യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു.

Psalms 75:7ദൈവം ന്യായാധിപതിയാകുന്നു; 2 ദൈവം ഒരുവനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു. 1

Psalms 102:10അങ്ങേയുടെ കോപവും ക്രോധവും ഹേതുവായി തന്നെ; 2 അങ്ങ് എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞുവല്ലോ. 1

Isaiah 2:12സൈന്യങ്ങളുടെ യഹോവയുടെ നാൾ 2 അഹങ്കാരവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും 1 നിഗളമുള്ള എല്ലാറ്റിന്മേലും വരും; 2 അവ താണുപോകും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study 1 Samuel 2:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← 1 Samuel 2:61 Samuel 21 Samuel 2:8 →