1 Samuel 2:6
യഹോവ ജീവൻ എടുക്കുകയും ജീവൻ കൊടുക്കുകയും ചെയ്യുന്നു; 2 പാതാളത്തിൽ ഇറക്കുകയും അവിടെനിന്ന് തിരികെ കയറ്റുകയും ചെയ്യുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The LORD killeth, and maketh alive: he bringeth down to the grave, and bringeth up.
In Context
7യഹോവ ദാരിദ്ര്യവും സമ്പത്തും നല്കുന്നു; 2 അവിടുന്ന് താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു. 1
Cross References
Deuteronomy 32:39ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല 2 എന്നു ഇപ്പോൾ കണ്ടുകൊള്ളുവിൻ. 1 ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; 2 ഞാൻ തകർക്കുന്നു; ഞാൻ സൗഖ്യമാക്കുന്നു; 2 എന്‍റെ കയ്യിൽനിന്ന് വിടുവിക്കുന്നവൻ ഇല്ല. 1
1 Kings 17:22യഹോവ ഏലീയാവിന്‍റെ പ്രാർത്ഥന കേട്ടു; കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്ന് അവൻ ജീവിച്ചു.
Job 5:18അവിടുന്ന് മുറിവേല്പിക്കുകയും മുറിവ് കെട്ടുകയും ചെയ്യുന്നു; 2 അവിടുന്ന് ചതയ്ക്കുകയും തൃക്കൈ സൗഖ്യമാക്കുകയും ചെയ്യുന്നു. 1
Psalms 68:20നമ്മുടെ ദൈവം നമുക്ക് രക്ഷയുടെ ദൈവം ആകുന്നു; 2 മരണത്തിൽ നിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവയ്ക്കുള്ളവ തന്നെ. 1
Psalms 116:3മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; 2 ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. 1
Isaiah 26:19അവിടുത്തെ മൃതന്മാർ ജീവിക്കും; 2 എന്‍റെ ശവങ്ങൾ എഴുന്നേല്‍ക്കും; 1 പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിക്കുവിൻ; 2 നിന്‍റെ മഞ്ഞ് പ്രഭാതത്തിലെ മഞ്ഞുപോലെ ആയിരിക്കുന്നു; 2 ഭൂമി മരിച്ചവരെ പുറംതള്ളുമല്ലോ. 1 ശിക്ഷയും രക്ഷയും 1