1 Samuel 20:21
നീ ചെന്നു അമ്പ് നോക്കി എടുത്തുകൊണ്ട് വരിക എന്നു പറഞ്ഞ് ഒരു ബാല്യക്കാരനെ അയക്കും. അമ്പുകൾ നിന്‍റെ ഇപ്പുറത്ത് ഇതാ, എടുത്തുകൊണ്ട് വരിക എന്നു ഞാൻ ബാല്യക്കാരനോട് പറഞ്ഞാൽ നീ അവ എടുത്തുകൊണ്ട് വരിക; യഹോവയാണ, നീ സുരക്ഷിതനാണ്. നിനക്ക് യാതൊരു ആപത്തും വരുകയില്ല.
ബൈബിൾ (മലയാളം)
In The King James Version
In Context
20അപ്പോൾ ഞാൻ അതിന്‍റെ ഒരു വശത്ത് ഉന്നം നോക്കി മൂന്നു അമ്പ് എയ്യും.
Cross References
Jeremiah 5:2‘യഹോവയാണ’ എന്നു പറഞ്ഞാലും 2 അവർ കപടമായിട്ടാണ് സത്യം ചെയ്യുന്നത്. 1
Amos 8:14‘ദാനേ, നിന്‍റെ ദൈവത്താണ, 2 ബേർ-ശേബാമാർഗ്ഗത്താണ + 8:14 ബേർ-ശേബാമാർഗ്ഗത്താണ വിഗ്രഹരധനയാണ’ 2 എന്ന് പറഞ്ഞുംകൊണ്ട് ശമര്യയുടെ അകൃത്യത്തെച്ചൊല്ലി 1 സത്യം ചെയ്യുന്നവർ വീഴും; 2 ഇനി എഴുന്നേൽക്കുകയുമില്ല.”