Amos 8:14
‘ദാനേ, നിന്‍റെ ദൈവത്താണ, 2 ബേർ-ശേബാമാർഗ്ഗത്താണ + 8:14 ബേർ-ശേബാമാർഗ്ഗത്താണ വിഗ്രഹരധനയാണ’ 2 എന്ന് പറഞ്ഞുംകൊണ്ട് ശമര്യയുടെ അകൃത്യത്തെച്ചൊല്ലി 1 സത്യം ചെയ്യുന്നവർ വീഴും; 2 ഇനി എഴുന്നേൽക്കുകയുമില്ല.”
ബൈബിൾ (മലയാളം)
In The King James Version
In Context
13ആ നാളിൽ സൗന്ദര്യമുള്ള കന്യകമാരും യൗവനക്കാരും 2 ദാഹംകൊണ്ട് ബോധംകെട്ടു വീഴും. 1
Cross References
Deuteronomy 33:11യഹോവേ, അവന്‍റെ ധനത്തെ അനുഗ്രഹിക്കേണമേ; 2 അവന്‍റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ. 1 അവന്‍റെ ശത്രുക്കളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാത്തവിധം 2 അവരുടെ അരക്കെട്ടുകളെ തകർത്തുകളയേണമേ.”
1 Kings 12:29അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
1 Kings 13:22അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യരുതെന്ന് നിന്നോട് കല്പിച്ച സ്ഥലത്ത് നീ മടങ്ങിവന്ന് അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്തതുകൊണ്ടു നിന്‍റെ ജഡം നിന്‍റെ പിതാക്കന്മാരുടെ കല്ലറയിൽ വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നു വിളിച്ചുപറഞ്ഞു.
1 Kings 16:24പിന്നെ അവൻ ശേമെരിനോടു ശമര്യാമല ഏകദേശം 70 കിലോഗ്രാം + 16:24 ഏകദേശം 70 കിലോഗ്രാം രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിനു മലയുടമസ്ഥനായിരുന്ന ശേമെരിന്‍റെ പേരിൻ പ്രകാരം ശമര്യാ എന്നു പേരിട്ടു.
2 Chronicles 36:16അവരോ ദൈവത്തിന്‍റെ ദൂതന്മാരെ പരിഹസിച്ച് അവന്‍റെ വാക്കുകളെ നിരസിച്ച് പ്രതിവിധിയില്ലാതെ ദൈവകോപം തന്‍റെ ജനത്തിനു നേരെ ജ്വലിക്കുവോളം അവന്‍റെ പ്രവാചകന്മാരെ നിന്ദിച്ചുകൊണ്ടിരുന്നു.
Psalms 140:10തീക്കനൽ അവരുടെ മേൽ വീഴട്ടെ; 2 ദൈവം അവരെ തീയിലും എഴുന്നേല്ക്കാത്തവിധം കുഴിയിലും ഇട്ടുകളയട്ടെ. 1