1 Timothy 5:2
പ്രായമായ സ്ത്രീകളെ മാതാക്കളെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്കുക.
ബൈബിൾ (മലയാളം)
In The King James Version
The elder women as mothers; the younger as sisters, with all purity.
In Context
1പ്രായത്തിൽ മൂത്തവനെ ശകാരിക്കാതെ പിതാവിനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും
3യഥാർത്ഥ വിധവമാരായിരിക്കുന്നവരെ മാനിക്കുക.
Cross References
John 19:26യേശു തന്‍റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ട്: സ്ത്രീയേ, ഇതാ നിന്‍റെ മകൻ എന്നു അമ്മയോട് പറഞ്ഞു.
1 Thessalonians 5:22സകലവിധദോഷവും വിട്ടകലുവിൻ.
1 Timothy 5:3യഥാർത്ഥ വിധവമാരായിരിക്കുന്നവരെ മാനിക്കുക.