2 Chronicles 28:17
കാരണം, ഏദോമ്യർ പിന്നെയും വന്ന് യെഹൂദ്യരെ തോല്പിക്കയും തടവുകാരെ പിടിച്ചു കൊണ്ടുപോകുകയും ചെയ്തിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
For again the Edomites had come and smitten Judah, and carried away captives.
In Context
Cross References
Leviticus 26:18ഇതെല്ലാം ആയിട്ടും നിങ്ങൾ എന്‍റെ വാക്ക് കേൾക്കാതിരുന്നാൽ നിങ്ങളുടെ പാപങ്ങൾ നിമിത്തം ഞാൻ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
2 Chronicles 21:8അവന്‍റെ കാലത്ത് ഏദോം യെഹൂദായുടെ അധികാരത്തോട് മത്സരിച്ച് തങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചു.
Ezekiel 25:12യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഏദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു ഏറ്റവുമധികം കുറ്റക്കാരായിരിക്കുന്നു.”
Obadiah 1:13എന്‍റെ ജനത്തിന്‍റെ അനർത്ഥദിവസത്തിൽ 2 നീ അവരുടെ വാതിലിനകത്ത് കടക്കരുതായിരുന്നു; 1 അവരുടെ അനർത്ഥദിവസത്തിൽ 2 നീ അവരുടെ അനർത്ഥം കണ്ടു രസിക്കരുതായിരുന്നു; 1 അവരുടെ അനർത്ഥദിവസത്തിൽ 2 അവരുടെ സമ്പത്തിന്മേൽ നീ കൈ വെക്കരുതായിരുന്നു. 1