bible.software › Obadiah › Obadiah 1 › Obadiah 1:13
Obadiah 1:13
എന്‍റെ ജനത്തിന്‍റെ അനർത്ഥദിവസത്തിൽ 2 നീ അവരുടെ വാതിലിനകത്ത് കടക്കരുതായിരുന്നു; 1 അവരുടെ അനർത്ഥദിവസത്തിൽ 2 നീ അവരുടെ അനർത്ഥം കണ്ടു രസിക്കരുതായിരുന്നു; 1 അവരുടെ അനർത്ഥദിവസത്തിൽ 2 അവരുടെ സമ്പത്തിന്മേൽ നീ കൈ വെക്കരുതായിരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Thou shouldest not have entered into the gate of my people in the day of their calamity; yea, thou shouldest not have looked on their affliction in the day of their calamity, nor have laid hands on their substance in the day of their calamity;
In Context
12നിന്‍റെ സഹോദരന്‍റെ ദിവസം, 2 അവന്‍റെ അനർത്ഥദിവസം തന്നെ, 1 നീ കണ്ടു രസിക്കരുതായിരുന്നു; 2 നീ യെഹൂദ്യരെക്കുറിച്ച് അവരുടെ വിനാശദിവസത്തിൽ സന്തോഷിക്കരുതായിരുന്നു; 2 അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയരുതായിരുന്നു. 1
14അവരിൽ രക്ഷപെട്ടുപോയവരെ ഛേദിച്ചുകളയുവാൻ 2 നീ വഴിത്തലക്കൽ നിൽക്കരുതായിരുന്നു; 1 കഷ്ടദിവസത്തിൽ അവനു ശേഷിച്ചവരെ 2 നീ ഏല്പിച്ചുകൊടുക്കരുതായിരുന്നു. 1
Read all of Obadiah 1
Cross References
Job 31:29“എന്‍റെ വൈരിയുടെ നാശത്തിൽ ഞാൻ സന്തോഷിക്കുകയോ, 2 അവന്‍റെ അനർത്ഥത്തിൽ ഞാൻ നിഗളിക്കുകയോ ചെയ്തു എങ്കിൽ - 1
Ezekiel 35:5“നീ പുരാതനശത്രുത്വം പുലർത്തി, യിസ്രായേൽ മക്കളുടെ അകൃത്യത്തിൻ്റെ അന്ത്യശിക്ഷാകാലമായ അവരുടെ ആപത്തുകാലത്ത്, അവരെ വാളിന് ഏല്പിച്ചുവല്ലോ.
Zechariah 1:15ഞാൻ അല്പം മാത്രം കോപിച്ചിരിക്കെ അവർ അനർത്ഥത്തിനായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജനതകളോടു ഞാൻ അത്യന്തം കോപിക്കുന്നു.’
This Verse In Other Editions
Study Obadiah 1:13