2 Chronicles 9:18
സിംഹാസനത്തിന് ആറു പടികളും പൊന്നുകൊണ്ട് ഒരു പാദപീഠവും ഉണ്ടായിരുന്നു; ഇരിപ്പിടത്തിന്‍റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങുകളും കൈത്താങ്ങുകൾക്കരികെ രണ്ടു സിംഹ പ്രതിമകളും ഉണ്ടായിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
17രാജാവ് ആനക്കൊമ്പു കൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.
Cross References
Genesis 49:9യെഹൂദാ ഒരു വലിയസിംഹം + 49:9 വലിയസിംഹം ബാലസിംഹം; 2 മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; 1 അവൻ കുനിഞ്ഞു, സിംഹംപോലെയും 2 സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; 2 ആർ അവനെ എഴുന്നേല്പിക്കും? 1
Numbers 24:9അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; 2 ഒരു സിംഹിപോലെ തന്നെ; ആരവനെ ഉണർത്തും? 1 നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; 2 നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.