Genesis 49:9
യെഹൂദാ ഒരു വലിയസിംഹം + 49:9 വലിയസിംഹം ബാലസിംഹം; 2 മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; 1 അവൻ കുനിഞ്ഞു, സിംഹംപോലെയും 2 സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; 2 ആർ അവനെ എഴുന്നേല്പിക്കും? 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 23:24ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു; 2 ബാലസിംഹത്തെപ്പോലെ സട കുടഞ്ഞ് എഴുന്നേറ്റു നില്ക്കുന്നു; 1 അവൻ ഇര പിടിച്ച് തിന്നാതെയും 2 നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കുകയില്ല.
1 Kings 10:20ആറു പടികളിൽ ഇരുവശങ്ങളിലുമായി പന്ത്രണ്ടു സിംഹങ്ങൾ നിന്നിരുന്നു. ഒരു രാജ്യത്തും ഇപ്രകാരം ഉണ്ടാക്കിയിരുന്നില്ല.
Ezekiel 19:5എന്നാൽ അവൾ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ആശയ്ക്ക് ഭംഗംവന്നു 2 എന്നു കണ്ടിട്ട് തന്‍റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്ത് ബാലസിംഹമാക്കി. 1
Hosea 5:14ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും 2 യെഹൂദാഗൃഹത്തിന് ഒരു ബാലസിംഹംപോലെയും ആയിരിക്കും; 2 ഞാൻ തന്നെ കടിച്ചുകീറി കടന്നുപോകും; 1 ഞാൻ പിടിച്ചു കൊണ്ടുപോകും; 2 ആരും എന്‍റെ കയ്യിൽനിന്ന് വിടുവിക്കുകയുമില്ല. 1
1 Corinthians 15:24പിന്നെ അവസാനം; അന്നു അവൻ എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിയ്ക്കും നീക്കം വരുത്തിയിട്ട് രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.