The Bible Software
bible.software2 Samuel2 Samuel 1 › 2 Samuel 1:23

2 Samuel 1:23

“ശൗലും യോനാഥാനും അവരുടെ ജീവകാലത്ത് പ്രീതിയും പ്രിയവും ഉള്ളവരായിരുന്നു; 2 മരണത്തിലും അവർ വേർപിരിഞ്ഞില്ല. 1 അവർ കഴുകന്മാരിലും വേഗതയുള്ളവർ, 2 സിംഹങ്ങളിലും ശക്തിശാലികൾ. 1

ബൈബിൾ (മലയാളം)

In The King James Version

Saul and Jonathan were lovely and pleasant in their lives, and in their death they were not divided: they were swifter than eagles, they were stronger than lions.

In Context

22കൊല്ലപ്പെട്ടവരുടെ രക്തവും 2 വീരന്മാരുടെ മേദസ്സും വിട്ട് 1 യോനാഥാന്‍റെ വില്ല് പിന്തിരിഞ്ഞില്ല; 2 ശൗലിന്‍റെ വാൾ വെറുതെ മടങ്ങിവന്നതുമില്ല. 1

24യിസ്രായേൽപുത്രിമാരേ, 2 ശൗലിനെച്ചൊല്ലി കരയുവിൻ 1 അവൻ നിങ്ങളെ ആഡംബരപൂർണ്ണമായ കടുംചുവപ്പ് വസ്ത്രം ധരിപ്പിച്ചു 2 നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു. 1

Read all of 2 Samuel 1

Cross References

Judges 14:18ഏഴാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പെ പട്ടണക്കാർ അവനോട്: 1 “തേനിനെക്കാൾ മധുരമുള്ളത് എന്ത്? 2 സിംഹത്തെക്കാൾ ബലമുള്ളത് എന്ത്?” എന്നു പറഞ്ഞു. അതിന് അവൻ അവരോട്: 1 ”നിങ്ങൾ എന്‍റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലായിരുന്നുവെങ്കിൽ + 14:18 പശുക്കിടാവിനെ പൂട്ടി ഉഴുതില്ലായിരുന്നുവെങ്കിൽ 2 എന്‍റെ കടം വീട്ടുകയില്ലായിരുന്നു” എന്നു പറഞ്ഞു.

1 Samuel 20:2യോനാഥാൻ അവനോട്: “അങ്ങനെ സംഭവിക്കുകയില്ല; എന്‍റെ അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ ആയ യാതൊരു കാര്യവും ചെയ്‌കയില്ല; പിന്നെ ഈ കാര്യം എന്നെ മറച്ചുവയ്ക്കുവാൻ കാരണം എന്ത്? അങ്ങനെ സംഭവിക്കുകയില്ല” എന്നു പറഞ്ഞു.

2 Samuel 2:18അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലമാനിനെപ്പോലെ വേഗതയുള്ളവൻ ആയിരുന്നു.

1 Chronicles 12:8പരിചയും കുന്തവും എടുക്കുവാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയിൽ ദുർഗ്ഗത്തിൽ ദാവീദിനോടു ചേർന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.

Proverbs 30:30മൃഗങ്ങളിൽ ശക്തിയേറിയതും 2 ഒന്നിനും വഴിമാറാത്തതുമായ സിംഹവും 1

Lamentations 4:19ഞങ്ങളെ പിന്തുടർന്നവർ 2 ആകാശത്തിലെ കഴുകനെക്കാൾ വേഗമുള്ളവർ; 1 അവർ മലകളിൽ ഞങ്ങളെ പിന്തുടർന്ന്, 2 മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study 2 Samuel 1:23

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← 2 Samuel 1:222 Samuel 12 Samuel 1:24 →