The Bible Software
bible.software2 Samuel2 Samuel 22 › 2 Samuel 22:16

2 Samuel 22:16

യഹോവയുടെ ശാസനയാൽ, 2 തിരുമൂക്കിലെ ശ്വാസത്തിന്‍റെ ഊത്തിനാൽ 1 കടലിന്‍റെ ചാലുകൾ കാണപ്പെട്ടു 2 ഭൂതലത്തിന്‍റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു. 1

ബൈബിൾ (മലയാളം)

In The King James Version

And the channels of the sea appeared, the foundations of the world were discovered, at the rebuking of the LORD, at the blast of the breath of his nostrils.

In Context

15അവിടുന്ന് അമ്പ് എയ്ത് അവരെ ചിതറിച്ചു, 2 മിന്നൽ അയച്ച് അവരെ തോല്പിച്ചു. 1

17അവിടുന്ന് ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, 2 പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു. 1

Read all of 2 Samuel 22

Cross References

Exodus 15:8അവിടുത്തെ മൂക്കിലെ ശ്വാസത്താൽ വെള്ളം ഒന്നിച്ചുകൂടി; 2 പ്രവാഹങ്ങൾ ചിറപോലെ നിന്നു; 2 ആഴങ്ങൾ കടലിന്‍റെ ഉള്ളിൽ ഉറച്ചുപോയി. 1

Job 38:11‘ഇത്രത്തോളം നിനക്കുവരാം; ഇത് കടക്കരുത്; 2 ഇവിടെ നിന്‍റെ തിരമാലകളുടെ ഗർവ്വം നിലയ്ക്കും’ എന്നു കല്പിച്ചു. 1

Psalms 74:1ദൈവമേ, അങ്ങ് ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്? 2 അങ്ങേയുടെ മേച്ചില്പുറത്തെ ആടുകളുടെ നേരെ അവിടുത്തെ കോപം പുകയുന്നത് എന്ത്? 1

Psalms 114:3സമുദ്രം അത് കണ്ടു ഓടിപ്പോയി; 2 യോർദ്ദാൻ പിൻവാങ്ങി. 1

Habakkuk 3:8യഹോവ നദികളോട് നീരസപ്പെട്ടിരിക്കുന്നുവോ? 2 അങ്ങേയുടെ കോപം നദികളുടെ നേരെ വരുന്നുവോ? 1 അങ്ങ് കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കുകയാൽ 2 അങ്ങേയുടെ ക്രോധം സമുദ്രത്തിന്‍റെ നേരെ ഉള്ളതോ? 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study 2 Samuel 22:16

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← 2 Samuel 22:152 Samuel 222 Samuel 22:17 →