2 Samuel 22:6
പാതാള + 22:6 പാതാള നരകംപാശങ്ങൾ എന്നെ ചുറ്റി; 2 മരണത്തിന്‍റെ കെണികൾ എന്‍റെ മേൽ വീണു. 1
ബൈബിൾ (മലയാളം)
In The King James Version
The sorrows of hell compassed me about; the snares of death prevented me;
In Context
5മരണത്തിന്‍റെ തിരമാല എന്നെ വളഞ്ഞു; 2 ദുഷ്ടതയുടെ കുത്തൊഴുക്കുകൾ എന്നെ ഭയപ്പെടുത്തി; 1
Cross References
Job 36:8അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് 2 കഷ്ടതയുടെ ചരടിൽ കുടുങ്ങുകയും ചെയ്താൽ 1
Psalms 116:3മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; 2 ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. 1
Proverbs 5:22ദുഷ്ടന്‍റെ അകൃത്യങ്ങൾ അവനെ പിടികൂടും; 2 തന്‍റെ പാപപാശങ്ങളാൽ അവൻ പിടിക്കപെടും. 1
Proverbs 14:27യഹോവാഭക്തി ജീവന്‍റെ ഉറവാകുന്നു; 1 അതിനാൽ മരണത്തിന്‍റെ കെണികൾ ഒഴിഞ്ഞുപോകും. 1
Acts 2:24എന്നാൽ ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. എന്തുകൊണ്ടെന്നാൽ മരണം അവനെ അടക്കി വെയ്ക്കുന്നത് അസാദ്ധ്യമായിരുന്നു. 1