Job 36:8
അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് 2 കഷ്ടതയുടെ ചരടിൽ കുടുങ്ങുകയും ചെയ്താൽ 1
ബൈബിൾ (മലയാളം)
In The King James Version
And if they be bound in fetters, and be holden in cords of affliction;
In Context
9അവിടുന്ന് അവർക്ക് അവരുടെ പ്രവൃത്തിയും 2 അഹങ്കാരത്താൽ പ്രവർത്തിച്ച ലംഘനങ്ങളും കാണിച്ചുകൊടുക്കും. 1
Cross References
Job 19:6ദൈവം എന്നെ മറിച്ചുകളഞ്ഞ് 2 തന്‍റെ വലയിൽ എന്നെ കുടുക്കിയിരിക്കുന്നു എന്നറിയുവിൻ. 1
Psalms 18:5പാതാളപാശങ്ങൾ + 18:5 പാതാളപാശങ്ങൾ മരിച്ചവരുടെ ലോകം എന്നെ വളഞ്ഞു; 2 മരണത്തിന്‍റെ കെണികളും എന്നെ പിൻതുടർന്നു പിടിച്ചു. 1
Psalms 116:3മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; 2 ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. 1
Lamentations 3:9വെട്ടുകല്ലുകൊണ്ട് അവിടുന്ന് എന്‍റെ വഴി അടച്ച്, 2 എന്‍റെ പാതകളെ വളയുമാറാക്കിയിരിക്കുന്നു. 1