2 Samuel 23:6
എന്നാൽ സകലനീചന്മാരും വലിച്ചെറിയപ്പെടുന്ന മുള്ളുപോലെ ആകുന്നു 2 അവയെ കൈകൊണ്ട് എടുക്കാവതല്ലല്ലോ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 3:18മുള്ളും പറക്കാരയും + 3:18 പറക്കാരയും മൂലഭാഷയിൽ മുൾച്ചെടി, കാരമുള്ള് എന്നുമാകാം. അതിൽനിന്ന് മുളയ്ക്കും; വയലിലെ സസ്യം നിനക്കു ആഹാരമാകും
1 Samuel 2:12എന്നാൽ ഏലിയുടെ പുത്രന്മാർ ദുഷ്പ്രവർത്തി + 2:12 ദുഷ്പ്രവർത്തി ബെലിയാല്‍ ചെയ്യുന്നവരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു.
2 Samuel 20:1എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചൻ + 20:1 നീചൻ ബെലിയാല്‍ അവിടെ ഉണ്ടായിരുന്നു; അവൻ കാഹളം ഊതി: 1 “ദാവീദിൽ നമുക്ക് ഓഹരി ഇല്ല; 2 യിശ്ശായിയുടെ മകനിൽ അവകാശവും ഇല്ല; 1 യിസ്രായേലേ, നിങ്ങൾ എല്ലാവരും 2 വീട്ടിലേക്കു പൊയ്ക്കൊള്ളുവിൻ” എന്നു പറഞ്ഞു.
Isaiah 33:12വംശങ്ങൾ കുമ്മായം ചുടുന്നതുപോലെ ആകും; 2 വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയിൽ ഇട്ടു ചുട്ടുകളയും.” 1
Micah 7:4അവരിൽ ഉത്തമൻ മുൾപടർപ്പുപോലെ; 2 നേരുള്ളവൻ മുള്ളുവേലിയെക്കാൾ ഭയങ്കരൻ; 1 നിന്‍റെ ദർശകന്മാർ പറഞ്ഞ ദിവസം, 2 നിന്‍റെ സന്ദർശനദിവസം തന്നെ, വരുന്നു; 2 ഇപ്പോൾ അവരുടെ പരിഭ്രമം വന്നുഭവിക്കും. 1