2 Samuel 23:7
അവയെ തൊടുവാൻ തുനിയുന്നവൻ ഇരിമ്പും കുന്തപ്പിടിയും പിടിച്ചിരിക്കണം; 2 അവയെ അവ കിടക്കുന്നേടത്തു തന്നെ തീ വെച്ചു ചുട്ടുകളയേണം.” 1 ദാവീദിന്‍റെ വീരയോദ്ധാക്കൾ
ബൈബിൾ (മലയാളം)
In The King James Version
In Context
6എന്നാൽ സകലനീചന്മാരും വലിച്ചെറിയപ്പെടുന്ന മുള്ളുപോലെ ആകുന്നു 2 അവയെ കൈകൊണ്ട് എടുക്കാവതല്ലല്ലോ. 1
Cross References
2 Samuel 22:8അവിടുന്ന് കോപിക്കയാൽ ഭൂമി ഞെട്ടിവിറച്ചു, 2 ആകാശത്തിന്‍റെ അടിസ്ഥാനങ്ങൾ ഇളകി, 2 അവ കുലുങ്ങിപ്പോയി. 1
Isaiah 27:4ക്രോധം എനിക്കില്ല; 2 യുദ്ധത്തിൽ മുള്ളുകളും മുൾച്ചെടികളും 2 എനിക്ക് വിരോധമായിരുന്നെങ്കിൽ കൊള്ളാമായിരുന്നു; 1 ഞാൻ അവയുടെ നേരെ ചെന്നു 2 അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു. 1
Matthew 13:42തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
Luke 19:27എന്നാൽ ഞാൻ രാജാവ് ആകുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്‍റെ മുമ്പിൽവച്ചു കൊന്നുകളയുവിൻ എന്നു അവൻ കല്പിച്ചു. 1 യെരൂശലേമിലേക്കുള്ള ജൈത്രയാത്ര
2 Thessalonians 1:8നിങ്ങളെ പീഢിപ്പിക്കുന്നവർക്ക് പീഢയും പീഢ അനുഭവിക്കുന്ന നിങ്ങൾക്ക് ഞങ്ങളോടുകൂടെ ആശ്വാസവും പകരം നല്കുന്നത് ദൈവസന്നിധിയിൽ നീതിയല്ലോ.
Hebrews 6:8മുള്ളും ഞെരിഞ്ഞിലും മുളപ്പിച്ചാലോ അത് നിഷ്പ്രയോജനവും ശാപഗ്രസ്തവുമാകുന്നു; ചുട്ടുകളക അത്രേ അതിന്‍റെ അവസാനം.