Acts 27:44
ശേഷമുള്ളവർ പലകമേലും കപ്പലിന്‍റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും സുരക്ഷിതരായി കരയിൽ എത്തി.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Amos 9:9“അരിപ്പകൊണ്ട് അരിക്കുന്നതുപോലെ 2 ഞാൻ യിസ്രായേൽഗൃഹത്തെ 1 സകലജനതകളുടെയും ഇടയിൽ അരിക്കുവാൻ കല്പിക്കും; 2 ഒരു മണിപോലും നിലത്തു വീഴുകയില്ല. 1
Acts 27:22എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു; കപ്പലിന് അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന് ഹാനി വരികയില്ല.
Acts 27:31അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും: “ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്ക് രക്ഷപെടുവാൻ കഴിയുന്നതല്ല” എന്നു പറഞ്ഞു.
1 Peter 4:18നീതിമാൻ പ്രയാസത്തോടെ രക്ഷപ്രാപിക്കുന്നു എങ്കിൽ 2 അഭക്തൻ്റെയും പാപിയുടെയും ഗതി എന്തായിത്തീരും?