bible.software › Acts › Acts 4 › Acts 4:25
Acts 4:25
നിന്‍റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അങ്ങ് ഇങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ: 1 ‘ജനതകൾ കലഹിക്കുന്നതും 2 വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്? 1
ബൈബിൾ (മലയാളം)
In The King James Version
Who by the mouth of thy servant David hast said, Why did the heathen rage, and the people imagine vain things?
In Context
24അത് കേട്ടിട്ടു അവർ ഒരുമനപ്പെട്ട് ദൈവത്തോട് നിലവിളിച്ചു പറഞ്ഞത്: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,
26ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും 2 അധിപതികൾ കർത്താവിന് വിരോധമായും 1 അവന്‍റെ അഭിഷിക്തന് വിരോധമായും 2 ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു’
Read all of Acts 4
Cross References
Acts 1:16“സഹോദരന്മാരേ, + 1:16 മൂലഭാഷയിൽ സഹോദരന്മാരും സഹോദരിമാരും ഉൾപ്പെടുന്നു. യേശുവിനെ പിടിച്ചവർക്ക് വഴികാട്ടിയായിത്തീർന്ന യൂദയെക്കുറിച്ച് പരിശുദ്ധാത്മാവ് ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്ത് നിവൃത്തിയാകേണ്ടത് ആവശ്യമായിരുന്നു.
This Verse In Other Editions
Study Acts 4:25