Acts 7:50
ഇതൊക്കെയും എന്‍റെ കൈ അല്ലയോ ഉണ്ടാക്കിയത് 2 എന്നു കർത്താവ് അരുളിച്ചെയ്യുന്നു’ എന്നു പ്രവാചകൻ പറയുന്നുവല്ലോ.
ബൈബിൾ (മലയാളം)
In The King James Version
Hath not my hand made all these things?
In Context
Cross References
Exodus 20:11ആറു ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ട് യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.
Psalms 50:9നിന്‍റെ വീട്ടിൽനിന്ന് ഒരു കാളയെയോ 2 നിന്‍റെ തൊഴുത്തുകളിൽനിന്ന് ഒരു കോലാട്ടുകൊറ്റനെയോ ഞാൻ എടുക്കുകയില്ല. 1
Isaiah 40:28നിനക്കറിഞ്ഞുകൂടായോ? നീ കേട്ടിട്ടില്ലയോ? 2 യഹോവ നിത്യദൈവം; 1 ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നെ; 2 അവൻ ക്ഷീണിക്കുന്നില്ല, 1 തളർന്നുപോകുന്നതുമില്ല; 2 അവന്‍റെ ബുദ്ധി അപ്രമേയമത്രേ. 1
Isaiah 45:7ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; 1 ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു; 2 യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു. 1
Isaiah 66:2എന്‍റെ കൈ ഇതൊക്കെയും ഉണ്ടാക്കി; 2 അങ്ങനെയാകുന്നു ഇതെല്ലാം ഉളവായത്” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു; 1 “എങ്കിലും എളിയവനും മനസ്സു തകർന്നവനും 2 എന്‍റെ വചനത്തിങ്കൽ വിറയ്ക്കുന്നവനുമായ 2 മനുഷ്യനെ ഞാൻ കടാക്ഷിക്കും. 1
Jeremiah 32:17“അയ്യോ, യഹോവയായ കർത്താവേ, അവിടുത്തെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; അങ്ങേക്ക് അസാദ്ധ്യമായത് ഒന്നുമില്ല.