Isaiah 40:28
നിനക്കറിഞ്ഞുകൂടായോ? നീ കേട്ടിട്ടില്ലയോ? 2 യഹോവ നിത്യദൈവം; 1 ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നെ; 2 അവൻ ക്ഷീണിക്കുന്നില്ല, 1 തളർന്നുപോകുന്നതുമില്ല; 2 അവന്‍റെ ബുദ്ധി അപ്രമേയമത്രേ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
29അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; 2 ബലമില്ലാത്തവനു ബലം വർദ്ധിപ്പിക്കുന്നു. 1
Cross References
Genesis 21:33അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവച്ച് ആരാധന കഴിച്ചു.
1 Samuel 2:10യഹോവയോടു എതിർക്കുന്നവൻ തകർന്നുപോകുന്നു; 2 അവിടുന്ന് ആകാശത്തുനിന്നു അവരുടെ മേൽ ഇടി വെട്ടിക്കുന്നു. 1 യഹോവ ഭൂമിയെ മുഴുവൻ വിധിക്കുന്നു; 2 തന്‍റെ രാജാവിന് ശക്തി കൊടുക്കുന്നു; 2 തന്‍റെ അഭിഷിക്തന്‍റെ ശിരസ്സ് ഉയർത്തുന്നു.”
Psalms 90:2പർവ്വതങ്ങൾ ഉണ്ടായതിനും 2 അങ്ങ് ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിനും മുൻപ് 2 അങ്ങ് അനാദിയായും ശാശ്വതമായും ദൈവം ആകുന്നു. 1
Psalms 139:6ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു; 2 അത് എനിക്ക് ഗ്രഹിച്ചുകൂടാത്തവിധം ഉന്നതമായിരിക്കുന്നു. 1
Isaiah 40:21നിങ്ങൾക്ക് അറിഞ്ഞുകൂടായോ? 2 നിങ്ങൾ കേട്ടിട്ടില്ലയോ? 1 ആദിമുതൽ നിങ്ങളോട് അറിയിച്ചിട്ടില്ലയോ? 2 ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ? 1
Isaiah 55:8“എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; 2 നിങ്ങളുടെ വഴികൾ എന്‍റെ വഴികളുമല്ല” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു. 1