Amos 4:11
“ദൈവം സൊദോമിനെയും ഗൊമോറായെയും ഉന്മൂലനാശം ചെയ്തതുപോലെ 2 ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, 1 നിങ്ങൾ കത്തുന്ന തീയിൽനിന്ന് വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; 2 എന്നിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 28:24യഹോവ നിന്‍റെ ദേശത്ത് പൊടിയും പൂഴിയും മഴപോലെ വർഷിപ്പിക്കും; നീ നശിക്കുംവരെ അത് ആകാശത്തിൽനിന്ന് നിന്‍റെമേൽ പെയ്യും.
Isaiah 13:19രാജ്യങ്ങളുടെ മഹത്ത്വവും 2 കൽദയരുടെ പ്രശംസാലങ്കാരവുമായ ബാബേൽ, 1 ദൈവം സൊദോമിനെയും ഗൊമോറയെയും 2 മറിച്ചുകളഞ്ഞതുപോലെ, ആയിത്തീരും. 1
Jeremiah 6:28അവരെല്ലാവരും മഹാമത്സരികൾ, 2 നുണപറഞ്ഞു നടക്കുന്നവർ; 1 അവർ ചെമ്പും ഇരിമ്പും തന്നെ; 2 അവരെല്ലാവരും വഷളത്തം പ്രവർത്തിക്കുന്നു. 1
Jeremiah 49:18സൊദോമും ഗൊമോരയും അവയുടെ അയൽപട്ടണങ്ങളും നശിച്ചുപോയശേഷം എന്നപോലെ, അവിടെയും ആരും വസിക്കുകയില്ല; ഒരു മനുഷ്യനും അവിടെ വസിക്കുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.
Ezekiel 22:17യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ:
Hosea 11:5“അവർ മിസ്രയീം ദേശത്തേക്ക് മടങ്ങിപ്പോകുകയില്ല; 2 എന്നാൽ എങ്കലേക്ക് മടങ്ങിവരുവാൻ അവർക്ക് മനസ്സില്ലായ്കകൊണ്ട് 2 അശ്ശൂര്യൻ അവരുടെ രാജാവാകും. 1