The Bible Software
bible.softwareAmosAmos 5 › Amos 5:1

Amos 5:1

യിസ്രായേൽ ഗൃഹമേ, നിങ്ങളെക്കുറിച്ചുള്ള ഈ വിലാപവചനം കേൾക്കുവിൻ! 1

ബൈബിൾ (മലയാളം)

In The King James Version

Hear ye this word which I take up against you, even a lamentation, O house of Israel.

In Context

2യിസ്രായേൽകന്യക വീണിരിക്കുന്നു; 2 ഇനി എഴുന്നേൽക്കുകയും ഇല്ല; 1 അവൾ നിലത്തോട് പറ്റിക്കിടക്കുന്നു; 2 അവളെ എഴുന്നേൽപ്പിക്കുവാൻ ആരുമില്ല.

Read all of Amos 5

Cross References

Jeremiah 7:29നിന്‍റെ തലമുടി കത്രിച്ച് എറിഞ്ഞുകളയുക; മൊട്ടക്കുന്നിന്മേൽ കയറി വിലാപം കഴിക്കുക; യഹോവ തന്‍റെ ക്രോധത്തിന്‍റെ സന്തതിയെ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു. 1 ബെൻ-ഹിന്നോം താഴ്വരയിലെ പാപങ്ങൾ

Jeremiah 9:10“പർവ്വതങ്ങളെക്കുറിച്ചു ഞാൻ കരച്ചിലും വിലാപവും 2 മരുഭൂമിയിലെ മേച്ചിൽപുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും; 1 ആരും വഴിപോകാത്തവണ്ണം അവ വെന്തുപോയിരിക്കുന്നു; 2 കന്നുകാലികളുടെ ശബ്ദം കേൾക്കുന്നില്ല; 1 ആകാശത്തിലെ പക്ഷികളും മൃഗങ്ങളും 2 എല്ലാം അവിടം വിട്ടു പോയിരിക്കുന്നു. 1

Jeremiah 9:20എന്നാൽ സ്ത്രീകളേ, യഹോവയുടെ വചനം കേൾക്കുവിൻ; 2 നിങ്ങളുടെ ചെവി അവിടുത്തെ വായിലെ വചനം ശ്രദ്ധിക്കട്ടെ; 1 നിങ്ങളുടെ പുത്രിമാരെ വിലാപവും ഓരോ സ്ത്രീയും 2 അവളുടെ കൂട്ടുകാരിയെ പ്രലാപവും അഭ്യസിപ്പിക്കുവിൻ. 1

Ezekiel 19:1നീ യിസ്രായേലിന്‍റെ പ്രഭുവിനെക്കുറിച്ച് ഒരു വിലാപം ചൊല്ലേണ്ടത്: 1

Ezekiel 26:17അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ച് പറയും: 1 ‘സമുദ്രസഞ്ചാരികൾ വസിച്ചതും കീർത്തികേട്ടതുമായ പട്ടണമേ, 2 നീ എങ്ങനെ നശിച്ചിരിക്കുന്നു; 1 നീയും നിന്‍റെ നിവാസികളും സമുദ്രത്തിൽ പ്രാബല്യം പ്രാപിച്ചിരുന്നു; 2 അതിലെ സകലനിവാസികൾക്കും നിങ്ങളെ പേടി ആയിരുന്നുവല്ലോ! 1

Ezekiel 27:27നിന്‍റെ സമ്പത്തും ചരക്കും കച്ചവടവും 2 കപ്പല്‍ക്കാരും കപ്പിത്താന്മാരും ഓരായപ്പണിക്കാരും വ്യാപാരികളും 1 നിന്നിലുള്ള സകലയോദ്ധാക്കളും 2 നിന്‍റെ അകത്തുള്ള സർവ്വജനസമൂഹത്തോടും കൂടെ 2 നിന്‍റെ വീഴ്ചയുടെ നാളിൽ സമുദ്രമദ്ധ്യത്തിൽ വീഴും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Amos 5:1

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
Amos 5Amos 5:2 →