Amos 5:8
കാർത്തികയെയും മകയിരത്തെയും സൃഷ്ടിക്കുകയും 2 അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും 2 പകലിനെ രാത്രിയാക്കി തീർക്കുകയും 1 സമുദ്രത്തിലെ വെള്ളത്തെ വിളിച്ച് 2 ഭൂതലത്തിൽ പകരുകയും ചെയ്യുന്നവനെ അന്വേഷിക്കുവിൻ; 2 യഹോവ എന്നാകുന്നു അവിടുത്തെ നാമം. 1
ബൈബിൾ (മലയാളം)
In The King James Version
In Context
7ന്യായത്തെ കാഞ്ഞിരം ആക്കിത്തീർക്കുകയും 2 നീതിയെ നിലത്ത് തള്ളിയിട്ടുകളയുകയും ചെയ്യുന്നവരേ, 1
9അവിടുന്ന് കോട്ടയ്ക്കു നാശം വരുവാൻ തക്കവിധം 2 ബലവാന്‍റെ മേൽ നാശം പെയ്യിക്കുന്നു. 1
Cross References
Genesis 7:11നോഹയുടെ ആയുസ്സിന്‍റെ അറുനൂറാം (600) വർഷത്തിൽ രണ്ടാം മാസം പതിനേഴാം തീയതി, അന്നുതന്നെ ആഴിയുടെ മഹാ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്‍റെ ജലപ്രവാഹ ജാലകങ്ങളും തുറന്നു.
Exodus 14:24പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്ന് മിസ്രയീം സൈന്യത്തെ നോക്കി അവരെ പരിഭ്രാന്തരാക്കി.
Job 9:9അവിടുന്ന് സപ്തർഷി, മകയിരം, കാർത്തിക + 9:9 സപ്തർഷി, മകയിരം, കാർത്തിക ഭൂമിയെ സ്വാധീനിക്കുന്ന ആകാശനിയമങ്ങൾ 38:33, ഇവയെയും 2 തെക്കേ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു. 1
Job 37:13ശിക്ഷയ്ക്കായിട്ടോ ദേശത്തിന്‍റെ നന്മയ്ക്കായിട്ടോ 2 ദയയ്ക്കായിട്ടോ അവിടുന്ന് അത് വരുത്തുന്നു. 1
Job 38:31“കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? 2 മകയിരത്തിന്‍റെ ബന്ധനങ്ങൾ അഴിക്കാമോ? 1
Psalms 104:6അങ്ങ് ഭൂമിയെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; 2 വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നിരുന്നു. 1