ഇയ്യോബ് 38:31
“കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? 2 മകയിരത്തിന്‍റെ ബന്ധനങ്ങൾ അഴിക്കാമോ? 1
ബൈബിൾ (മലയാളം)
In The King James Version
Canst thou bind the sweet influences of Pleiades, or loose the bands of Orion?
In Context
30വെള്ളം കല്ലുപോലെ ഉറച്ചുപോകുന്നു. 2 ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു. 1
Cross References
Job 9:9അവിടുന്ന് സപ്തർഷി, മകയിരം, കാർത്തിക + 9:9 സപ്തർഷി, മകയിരം, കാർത്തിക ഭൂമിയെ സ്വാധീനിക്കുന്ന ആകാശനിയമങ്ങൾ 38:33, ഇവയെയും 2 തെക്കേ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു. 1
Amos 5:8കാർത്തികയെയും മകയിരത്തെയും സൃഷ്ടിക്കുകയും 2 അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും 2 പകലിനെ രാത്രിയാക്കി തീർക്കുകയും 1 സമുദ്രത്തിലെ വെള്ളത്തെ വിളിച്ച് 2 ഭൂതലത്തിൽ പകരുകയും ചെയ്യുന്നവനെ അന്വേഷിക്കുവിൻ; 2 യഹോവ എന്നാകുന്നു അവിടുത്തെ നാമം. 1