Amos 8:12
“അന്ന് അവർ സമുദ്രംമുതൽ സമുദ്രംവരെയും 2 വടക്കുമുതൽ കിഴക്കുവരെയും ഉഴന്നുചെന്ന് 1 യഹോവയുടെ വചനം അന്വേഷിച്ച് അലഞ്ഞുനടക്കും; 2 കണ്ടുകിട്ടുകയില്ലതാനും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
13ആ നാളിൽ സൗന്ദര്യമുള്ള കന്യകമാരും യൗവനക്കാരും 2 ദാഹംകൊണ്ട് ബോധംകെട്ടു വീഴും. 1
Cross References
Proverbs 14:6പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; 1 വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം. 1
Ezekiel 20:31നിങ്ങളുടെ വഴിപാടുകൾ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവേശം ചെയ്യിക്കുന്നതിനാലും നിങ്ങൾ ഇന്നുവരെ നിങ്ങളുടെ സകലവിഗ്രഹങ്ങളാലും നിങ്ങളെത്തന്നെ അശുദ്ധമാക്കുന്നു; യിസ്രായേൽ ഗൃഹമേ, നിങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ? നിങ്ങൾ ചോദിച്ചാൽ, എന്നാണ ഞാൻ ഉത്തരമരുളുകയില്ല” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
Hosea 5:6അവർ ആടുമാടുകളോടുകൂടി 2 യഹോവയെ അന്വേഷിക്കും; 1 എങ്കിലും അവർ അവനെ കണ്ടെത്തുകയില്ല; 2 അവൻ അവരെ വിട്ടുമാറിയിരിക്കുന്നു. 1
Matthew 12:30എനിക്ക് അനുകൂലമല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു; എന്നോടൊപ്പം ചേർക്കാത്തവൻ ചിതറിപ്പോകുന്നു. 1 പരിശുദ്ധാത്മാവിന് നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല
Romans 9:31നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ അതിങ്കൽ എത്തിയില്ല.
2 Timothy 3:6വീടുകളിൽ നുഴഞ്ഞുകടക്കുകയും പാപങ്ങളെ ചുമന്നുകൊണ്ട് പലതരം മോഹങ്ങൾക്കും അധീനരായി,