Amos 8:13
ആ നാളിൽ സൗന്ദര്യമുള്ള കന്യകമാരും യൗവനക്കാരും 2 ദാഹംകൊണ്ട് ബോധംകെട്ടു വീഴും. 1
ബൈബിൾ (മലയാളം)
In The King James Version
In that day shall the fair virgins and young men faint for thirst.
In Context
Cross References
Psalms 63:1ദൈവമേ, അങ്ങ് എന്‍റെ ദൈവം; അതികാലത്ത് ഞാൻ അങ്ങയെ അന്വേഷിക്കും; 2 വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്‍റെ ഉള്ളം അങ്ങേയ്ക്കായി ദാഹിക്കുന്നു; 2 എന്‍റെ ദേഹം അങ്ങേയ്ക്കായി കാംക്ഷിക്കുന്നു. 1
Isaiah 40:30ബാല്യക്കാർ ക്ഷീണിച്ച് തളർന്നുപോകും; 2 യൗവനക്കാരും ഇടറിവീഴും. 1
Jeremiah 48:18ദീബോൻനിവാസിനിയായ പുത്രീ, നിന്‍റെ മഹത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്കുക; 2 മോവാബിനെ നശിപ്പിക്കുന്നവൻ നിന്‍റെനേരെ വന്ന് 2 നിന്‍റെ കോട്ടകൾ നശിപ്പിക്കുമല്ലോ. 1
Lamentations 2:10സീയോൻപുത്രിയുടെ മൂപ്പന്മാർ മിണ്ടാതെ നിലത്തിരിക്കുന്നു; 2 അവർ തലയിൽ പൊടി വാരിയിട്ട് രട്ടുടുത്തിരിക്കുന്നു; 1 യെരൂശലേം കന്യകമാർ 2 നിലത്തോളം തല താഴ്ത്തുന്നു. 1
Hosea 2:3അല്ലെങ്കിൽ ഞാൻ അവളെ വസ്ത്രം അഴിച്ച് നഗ്നയാക്കി, 2 ജനിച്ച ദിവസത്തിലെന്നപോലെ നിർത്തുകയും 1 അവളെ മരുഭൂമിയും വരണ്ടനിലവും പോലെ ആക്കി, 2 ദാഹംകൊണ്ട് മരിപ്പിക്കുകയും ചെയ്യും. 1
Zechariah 9:17അതിന്‍റെ ശ്രേഷ്ഠതയും സൗന്ദര്യവും എത്ര വലുതായിരിക്കും! 2 ധാന്യം യുവാക്കളെയും വീഞ്ഞ് യുവതികളെയും പുഷ്ടീകരിക്കുന്നു.