The Bible Software
bible.softwareAmosAmos 9 › Amos 9:10

Amos 9:10

‘അനർത്ഥം ഞങ്ങളെ പിന്തുടർന്നെത്തുകയില്ല, 2 എത്തിപ്പിടിക്കുകയുമില്ല’ എന്നു പറയുന്നവരായി 1 എന്‍റെ ജനത്തിലുള്ള സകലപാപികളും 2 വാൾകൊണ്ടു മരിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

All the sinners of my people shall die by the sword, which say, The evil shall not overtake nor prevent us.

In Context

9“അരിപ്പകൊണ്ട് അരിക്കുന്നതുപോലെ 2 ഞാൻ യിസ്രായേൽഗൃഹത്തെ 1 സകലജനതകളുടെയും ഇടയിൽ അരിക്കുവാൻ കല്പിക്കും; 2 ഒരു മണിപോലും നിലത്തു വീഴുകയില്ല. 1

11“അവർ ഏദോമിൽ ശേഷിച്ചിരിക്കുന്നവരുടെയും 2 എന്‍റെ നാമം വിളിക്കപ്പെടുന്ന സകലജനതകളുടെയും 1 ദേശത്തെ കൈവശമാക്കേണ്ടതിന് 2

Read all of Amos 9

Cross References

Psalms 10:11“ദൈവം മറന്നിരിക്കുന്നു, അവിടുന്ന് തന്‍റെ മുഖം മറച്ചിരിക്കുന്നു; 2 ദൈവം ഒരുനാളും കാണുകയില്ല” എന്നു അവൻ ഹൃദയത്തിൽ പറയുന്നു. 1

Isaiah 5:19“അവൻ ബദ്ധപ്പെട്ടു തന്‍റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ; കാണാമല്ലോ; 2 യിസ്രായേലിൻ പരിശുദ്ധന്‍റെ ആലോചന അടുത്തുവരട്ടെ; നമുക്ക് അറിയാമല്ലോ” 2 എന്നു പറയുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! 1

Isaiah 33:14സീയോനിലെ പാപികൾ പേടിക്കുന്നു; 2 വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു; 1 “നമ്മിൽ ആര്‍ ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ വസിക്കും? 2 നമ്മിൽ ആര്‍ നിത്യദഹനങ്ങളുടെ അടുക്കൽ വസിക്കും?” 1

Jeremiah 18:18എന്നാൽ അവർ: “വരുവിൻ, നമുക്കു യിരെമ്യാവിന്‍റെ നേരെ ഉപായങ്ങൾ ചിന്തിക്കാം; പുരോഹിതന്‍റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്‍റെ പക്കൽ അരുളപ്പാടും ഇല്ലാതെവരുകയില്ല; വരുവിൻ നമുക്ക് അവനെ നാവുകൊണ്ട് തകർക്കാം; അവന്‍റെ വാക്ക് ഒന്നും നാം ശ്രദ്ധിക്കരുത്” എന്നു പറഞ്ഞു. 1

Ezekiel 20:38എന്നോട് മത്സരിച്ച് അതിക്രമിക്കുന്നവരെ ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയും; അവർ ചെന്നു പാർക്കുന്ന രാജ്യത്തുനിന്ന് ഞാൻ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേൽ ദേശത്ത് അവർ കടക്കുകയില്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.”

Amos 6:1സീയോനിൽ സ്വൈരമായിരിക്കുന്നവരും 2 ശമര്യാപർവ്വതത്തിൽ നിർഭയരായിരിക്കുന്നവരും 1 ജനതകളിൽ പ്രധാനികളായ ശ്രേഷ്ഠന്മാരും, 2 യിസ്രായേൽഗൃഹം സമീപിക്കുന്നവരുമായുള്ളോരേ, 2 നിങ്ങൾക്ക് അയ്യോ കഷ്ടം. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Amos 9:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Amos 9:9Amos 9Amos 9:11 →