Amos 9:11
“അവർ ഏദോമിൽ ശേഷിച്ചിരിക്കുന്നവരുടെയും 2 എന്‍റെ നാമം വിളിക്കപ്പെടുന്ന സകലജനതകളുടെയും 1 ദേശത്തെ കൈവശമാക്കേണ്ടതിന് 2
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 80:12വഴിപോകുന്നവർ എല്ലാം അത് പറിക്കുവാൻ തക്കവണ്ണം 2 അവിടുന്ന് അതിന്‍റെ വേലികൾ പൊളിച്ചുകളഞ്ഞത് എന്ത്? 1
Psalms 143:5ഞാൻ പണ്ടത്തെ നാളുകൾ ഓർക്കുന്നു; 2 അങ്ങേയുടെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; 2 അങ്ങേയുടെ കൈകളുടെ പ്രവൃത്തിയെപ്പറ്റി ഞാൻ ചിന്തിക്കുന്നു. 1
Isaiah 9:6നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; 2 നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; 1 ആധിപത്യം അവന്‍റെ തോളിൽ ഇരിക്കും; 2 അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, 1 നിത്യപിതാവ്, സമാധാനപ്രഭു 2 എന്നു പേര് വിളിക്കപ്പെടും. 1
Isaiah 16:5അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായിവരും; 2 അതിന്മേൽ ദാവീദിന്‍റെ കൂടാരത്തിൽനിന്ന് 1 ഒരുവൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും 2 നീതിനടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും. 1
Jeremiah 23:5“ഇതാ, ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണ് ബുദ്ധിയോടെ പ്രവർത്തിച്ച് ദേശത്തു നീതിയും ന്യായവും നടത്തും.
Jeremiah 33:14“ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ലവചനം നിവർത്തിക്കുന്ന കാലം വരും” എന്നു യഹോവയുടെ അരുളപ്പാടു.