The Bible Software
bible.softwareAmosAmos 9 › Amos 9:14

Amos 9:14

“അപ്പോൾ ഞാൻ എന്‍റെ ജനമായ യിസ്രായേലിന്‍റെ പ്രവാസികളെ മടക്കിവരുത്തും; 2 ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിത് പാർക്കുകയും 1 മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞ് കുടിക്കുകയും 2 തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കുകയും ചെയ്യും. 1

ബൈബിൾ (മലയാളം)

In The King James Version

And I will bring again the captivity of my people of Israel, and they shall build the waste cities, and inhabit them; and they shall plant vineyards, and drink the wine thereof; they shall also make gardens, and eat the fruit of them.

In Context

13“ഉഴുന്നവൻ കൊയ്യുന്നവന്‍റെയും 2 മുന്തിരിപ്പഴം ചവിട്ടുന്നവൻ 1 വിതയ്ക്കുന്നവന്‍റെയും മുമ്പിലെത്തുകയും 2 പർവ്വതങ്ങൾ പുതുവീഞ്ഞ് പൊഴിക്കുകയും 1 എല്ലാ കുന്നുകളും ഉരുകിപ്പോകുകയും 2 ചെയ്യുന്ന നാളുകൾ വരും” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1

15ഞാൻ അവരെ അവരുടെ ദേശത്ത് നടും; 2 ഞാൻ അവർക്ക് കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് 1 അവരെ ഇനി പറിച്ചുകളയുകയുമില്ല” 2 എന്ന് നിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

Read all of Amos 9

Cross References

Isaiah 61:4അവർ പുരാതനശൂന്യങ്ങളെ പണിയുകയും 2 പൂർവ്വന്മാരുടെ നിർജ്ജനസ്ഥലങ്ങളെ നന്നാക്കുകയും 1 തലമുറതലമുറയായി നിർജ്ജനമായിരുന്ന 2 ശൂന്യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും. 1

Isaiah 65:21അവർ വീടുകളെ പണിതു വസിക്കും; 2 അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. 1

Jeremiah 29:14നിങ്ങൾ എന്നെ കണ്ടെത്തുവാൻ ഞാൻ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകല ജനതകളിൽനിന്നും എല്ലായിടങ്ങളിൽ നിന്നും നിങ്ങളെ ശേഖരിച്ച് നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്ക് തന്നെ മടക്കിവരുത്തും“ എന്നു യഹോവയുടെ അരുളപ്പാട്.

Jeremiah 30:18യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ഞാൻ യാക്കോബിന്‍റെ കൂടാരങ്ങളുടെ പ്രവാസം മാറ്റി 1 അവന്‍റെ നിവാസങ്ങളോടു കരുണ കാണിക്കും; 2 നഗരം അതിന്‍റെ കൽക്കുന്നിന്മേൽ പണിയപ്പെടും; 2 അരമനയും യഥാസ്ഥാനപ്പെടും. 1

Jeremiah 31:28“അന്നു ഞാൻ പറിച്ചെടുക്കുവാനും പൊളിക്കുവാനും ഇടിക്കുവാനും നശിപ്പിക്കുവാനും കഷ്ടപ്പെടുത്തുവാനും അവരുടെ മേൽ ജാഗരിച്ചിരുന്നതുപോലെ, പണിയുവാനും നടുവാനും അവരുടെ മേൽ ജാഗരിച്ചിരിക്കും” എന്നു യഹോവയുടെ അരുളപ്പാട്.

Jeremiah 33:7ഞാൻ യെഹൂദായുടെ പ്രവാസികളെയും യിസ്രായേലിന്‍റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവർക്ക് അഭിവൃദ്ധി വരുത്തും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Amos 9:14

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Amos 9:13Amos 9Amos 9:15 →