Amos 9:13
“ഉഴുന്നവൻ കൊയ്യുന്നവന്‍റെയും 2 മുന്തിരിപ്പഴം ചവിട്ടുന്നവൻ 1 വിതയ്ക്കുന്നവന്‍റെയും മുമ്പിലെത്തുകയും 2 പർവ്വതങ്ങൾ പുതുവീഞ്ഞ് പൊഴിക്കുകയും 1 എല്ലാ കുന്നുകളും ഉരുകിപ്പോകുകയും 2 ചെയ്യുന്ന നാളുകൾ വരും” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Leviticus 26:5നിങ്ങളുടെ കറ്റമെതിക്കൽ മുന്തിരിപ്പഴം പറിക്കുന്നതുവരെ നില്ക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതയ്ക്കുന്നകാലംവരെയും നില്ക്കും; നിങ്ങൾ തൃപ്തരായി നിത്യവൃത്തികഴിച്ചു ദേശത്തു നിർഭയം വസിക്കും.
Psalms 97:5യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്‍റെ സന്നിധിയിൽ, 1 പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു. 1
Isaiah 55:13മുള്ളിനു പകരം സരളവൃക്ഷം മുളയ്ക്കും; 2 മുൾച്ചെടിക്കു പകരം കൊഴുന്തു + 55:13 കൊഴുന്തു ഒരു സുഗന്ധച്ചെടി. മുളയ്ക്കും; 1 അത് യഹോവയ്ക്ക് ഒരു കീർത്തിയായും 2 ഛേദിക്കപ്പെടാത്ത ശാശ്വതമായ ഒരു അടയാളമായും ഇരിക്കും.”
Hosea 2:21“ആ കാലത്ത് ഞാൻ ഉത്തരം നല്കും” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു: 1 “ഞാൻ ആകാശത്തിന് ഉത്തരം നല്കും; 2 ആകാശം ഭൂമിക്ക് ഉത്തരം നല്കും; 1
Joel 3:20യെഹൂദയിൽ സദാകാലത്തും ആൾപ്പാർപ്പുണ്ടാകും 2 യെരൂശലേമിൽ തലമുറതലമുറയോളവും നിവാസികളുണ്ടാകും. 1
John 4:35ഇനി നാലു മാസം കഴിഞ്ഞിട്ട് കൊയ്ത്ത് വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തലപൊക്കി നോക്കിയാൽ വയലുകൾ ഇപ്പോൾ തന്നെ കൊയ്ത്തിന് വിളഞ്ഞിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു.