Daniel 4:10
“കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനം ഇതാകുന്നു: ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അത് ഏറ്റവും ഉയരമുള്ളതായിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
11ആ വൃക്ഷം വളർന്ന് ബലപ്പെട്ടു; അത് ആകാശത്തോളം ഉയരമുള്ളതും ഭൂമിയുടെ അറ്റത്തോളം കാണാകുന്നതും ആയിരുന്നു.
Cross References
Isaiah 10:33സൈന്യങ്ങളുടെ യഹോവയായ കർത്താവ് ശിഖരങ്ങളെ ഭയങ്കരമായി മുറിച്ചുകളയും; 2 പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും 2 ഉയർന്നവയെ താഴ്ത്തുകയും ചെയ്യും. 1
Ezekiel 31:3അശ്ശൂർ, ലെബാനോനിൽ ഭംഗിയുള്ള കൊമ്പുകളോടും 1 തണലുള്ള ഇലകളോടും കൂടി ഉയർന്ന് 2 പടർന്നുപന്തലിച്ച ഒരു ദേവദാരു ആയിരുന്നുവല്ലോ; 2 അതിന്‍റെ അഗ്രം മേഘങ്ങളോളം എത്തിയിരുന്നു. 1
Daniel 4:20വളർന്നു ബലപ്പെട്ടതും ആകാശത്തോളം ഉയരമുള്ളതും ഭൂമിയിൽ എല്ലായിടത്തുനിന്നും കാണാകുന്നതും