ആവർത്തനപുസ്തകം 19:14
”നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്ത് നീ കൈവശമാക്കുവാനിരിക്കുന്ന നിന്‍റെ അവകാശത്തിൽ പൂർവ്വികന്മാർ വച്ചിരിക്കുന്ന കൂട്ടുകാരന്‍റെ അതിര്‍ നീക്കരുത്. 1 സാക്ഷികൾ
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 21:13അവൻ മുൻകൂട്ടി ആലോചിക്കാതെ പെട്ടെന്ന് അവന്‍റെ കയ്യാൽ സംഭവിച്ചതിനാൽ അവൻ ഓടിപ്പോകേണ്ട സ്ഥലം ഞാൻ നിശ്ചയിക്കും.
Deuteronomy 4:41അക്കാലത്ത് മോശെ യോർദ്ദാന് അക്കരെ കിഴക്കുഭാഗത്തായി മൂന്നു പട്ടണങ്ങൾ വേർതിരിച്ചു.
Job 24:2ചിലർ അതിരുകളെ മാറ്റുന്നു; 2 ചിലർ ആട്ടിൻകൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയ്ക്കുന്നു. 1
Proverbs 23:10പണ്ടേയുള്ള അതിര്‍ നീക്കരുത്; 2 അനാഥരുടെ നിലം ആക്രമിക്കുകയുമരുത്. 1