The Bible Software
bible.softwareJobJob 24 › Job 24:2

Job 24:2

ചിലർ അതിരുകളെ മാറ്റുന്നു; 2 ചിലർ ആട്ടിൻകൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയ്ക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Some remove the landmarks; they violently take away flocks, and feed thereof.

In Context

1“സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും 2 അവിടുത്തെ ഭക്തന്മാർ അവിടുത്തെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്ത്? 1

3ചിലർ അനാഥരുടെ കഴുതയെ കൊണ്ടു പോകുന്നു; 2 ചിലർ വിധവയുടെ കാളയെ പണയം വാങ്ങുന്നു. 1

Read all of Job 24

Cross References

Deuteronomy 19:14”നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്ത് നീ കൈവശമാക്കുവാനിരിക്കുന്ന നിന്‍റെ അവകാശത്തിൽ പൂർവ്വികന്മാർ വച്ചിരിക്കുന്ന കൂട്ടുകാരന്‍റെ അതിര്‍ നീക്കരുത്. 1 സാക്ഷികൾ

Job 1:15പെട്ടെന്ന് ശെബായർ വന്ന് അവയെ പിടിച്ചു കൊണ്ടുപോകുകയും വേലക്കാരെ വാളാൽ വെട്ടിക്കൊല്ലുകയും ചെയ്തു; ഈ വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്നു പറഞ്ഞു.

Job 5:5അവന്‍റെ വിളവ് വിശപ്പുള്ളവൻ തിന്നുകളയും; 2 മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും; 2 അവരുടെ സമ്പത്ത് ദാഹമുള്ളവർ വിഴുങ്ങുന്നു. 1

Proverbs 23:10പണ്ടേയുള്ള അതിര്‍ നീക്കരുത്; 2 അനാഥരുടെ നിലം ആക്രമിക്കുകയുമരുത്. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 24:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 24:1Job 24Job 24:3 →