ആവർത്തനപുസ്തകം 23:15
”യജമാനനെ വിട്ട് നിന്‍റെ അടുക്കൽ ശരണം പ്രാപിക്കുവാൻ വന്ന ദാസനെ യജമാനന്‍റെ കയ്യിൽ ഏല്പിക്കരുത്.
ബൈബിൾ (മലയാളം)
In The King James Version
Thou shalt not deliver unto his master the servant which is escaped from his master unto thee:
In Context
Cross References
Leviticus 26:12ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്ക് ദൈവവും നിങ്ങൾ എനിക്ക് ജനവും ആയിരിക്കും.
1 Samuel 30:15ദാവീദ് അവനോട്: “ആ കൂട്ടത്തിന്‍റെ അടുക്കലേക്ക് നീ വഴികാണിച്ചുതരുമോ” എന്നു ചോദിച്ചതിന് അവൻ: “നീ എന്നെ കൊല്ലുകയോ എന്‍റെ യജമാനന്‍റെ കയ്യിൽ ഏല്പിക്കുകയോ ചെയ്കയില്ലെന്നു ദൈവനാമത്തിൽ എന്നോട് സത്യം ചെയ്താൽ അവരുടെ അടുക്കലേക്ക് വഴികാണിച്ചുതരാം” എന്നു പറഞ്ഞു.
Isaiah 12:6സീയോൻ നിവാസികളേ, യിസ്രായേലിന്‍റെ പരിശുദ്ധദൈവം 2 നിങ്ങളുടെ മദ്ധ്യത്തിൽ വലിയവനായിരിക്കുകയാൽ ഘോഷിച്ചുല്ലസിക്കുവിൻ.”
Obadiah 1:14അവരിൽ രക്ഷപെട്ടുപോയവരെ ഛേദിച്ചുകളയുവാൻ 2 നീ വഴിത്തലക്കൽ നിൽക്കരുതായിരുന്നു; 1 കഷ്ടദിവസത്തിൽ അവനു ശേഷിച്ചവരെ 2 നീ ഏല്പിച്ചുകൊടുക്കരുതായിരുന്നു. 1
Zephaniah 3:17നിന്‍റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി 2 നിന്‍റെ മദ്ധ്യേ ഇരിക്കുന്നു; 1 അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; 2 തന്‍റെ സ്നേഹത്താൽ അവൻ പുതുതാക്കുന്നു + 3:17 പുതുതാക്കുന്നു മിണ്ടാതിരിക്കുന്നു; 1 ഉത്സവദിനത്തിലെപ്പോലെ 2 അവൻ നിന്നിൽ ആനന്ദിക്കും. 1