The Bible Software
bible.softwareObadiahObadiah 1 › Obadiah 1:14

Obadiah 1:14

അവരിൽ രക്ഷപെട്ടുപോയവരെ ഛേദിച്ചുകളയുവാൻ 2 നീ വഴിത്തലക്കൽ നിൽക്കരുതായിരുന്നു; 1 കഷ്ടദിവസത്തിൽ അവനു ശേഷിച്ചവരെ 2 നീ ഏല്പിച്ചുകൊടുക്കരുതായിരുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Neither shouldest thou have stood in the crossway, to cut off those of his that did escape; neither shouldest thou have delivered up those of his that did remain in the day of distress.

In Context

13എന്‍റെ ജനത്തിന്‍റെ അനർത്ഥദിവസത്തിൽ 2 നീ അവരുടെ വാതിലിനകത്ത് കടക്കരുതായിരുന്നു; 1 അവരുടെ അനർത്ഥദിവസത്തിൽ 2 നീ അവരുടെ അനർത്ഥം കണ്ടു രസിക്കരുതായിരുന്നു; 1 അവരുടെ അനർത്ഥദിവസത്തിൽ 2 അവരുടെ സമ്പത്തിന്മേൽ നീ കൈ വെക്കരുതായിരുന്നു. 1

15സകലജനതകൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; 2 നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; 2 നിന്‍റെ പ്രവൃത്തി നിന്‍റെ തലമേൽ തന്നെ മടങ്ങിവരും. 1

Read all of Obadiah 1

Cross References

Psalms 31:8ശത്രുവിന്‍റെ കയ്യിൽ അവിടുന്ന് എന്നെ ഏല്പിച്ചിട്ടില്ല; 2 എന്‍റെ കാലുകൾ അങ്ങ് വിശാലസ്ഥലത്ത് നിർത്തിയിരിക്കുന്നു. 1

Jeremiah 30:7ആ നാൾപോലെ വേറെ ഇല്ലാത്തവിധം 2 അത് വലുതായിരിക്കുന്നു കഷ്ടം! 1 അത് യാക്കോബിന്‍റെ കഷ്ടകാലം തന്നെ; 2 എങ്കിലും അവൻ അതിൽ നിന്നു വിടുവിക്കപ്പെടും.

Amos 1:9യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “സോരിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, 2 അവർ സഹോദരസഖ്യത ഓർക്കാതെ 1 ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിച്ചുകളഞ്ഞിരിക്കുകയാൽ, 2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Obadiah 1:14

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Obadiah 1:13Obadiah 1Obadiah 1:15 →