bible.software › Deuteronomy › Deuteronomy 28 › Deuteronomy 28:19
Deuteronomy 28:19
അകത്ത് വരുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും; 2 പുറത്തു പോകുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും.
ബൈബിൾ (മലയാളം)
In The King James Version
Cursed shalt thou be when thou comest in, and cursed shalt thou be when thou goest out.
In Context
18നിന്‍റെ ഗർഭഫലവും കൃഷിഫലവും 2 ശപിക്കപ്പെട്ടിരിക്കും 1 കന്നുകാലികളുടെയും ആടുകളുടെയും പേറും പിറപ്പും ശപിക്കപ്പെട്ടിരിക്കും; 1
20“എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്പ്രവൃത്തികൾനിമിത്തം നീ വേഗത്തിൽ മുടിഞ്ഞുപോകും വരെ നിന്‍റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയയ്ക്കും.
Read all of Deuteronomy 28
Cross References
Judges 5:6“അനാത്തിൻ പുത്രനാം ശംഗരിൻ നാളിലും, 2 യായേലിൻ കാലത്തും തീർത്ഥാടക സംഘങ്ങൾ ശൂന്യമായി. 2 വഴിപോക്കർ ചെറു വഴികളിൽ നടന്നു. 1
This Verse In Other Editions
Study Deuteronomy 28:19