Deuteronomy 28:3
പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും; 2 വയലിൽ നീ അനുഗ്രഹിക്കപ്പെടും. 1
ബൈബിൾ (മലയാളം)
In The King James Version
Blessed shalt thou be in the city, and blessed shalt thou be in the field.
In Context
Cross References
Genesis 39:5അവൻ തന്‍റെ വീട്ടിനും തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കിയതുമുതൽ യഹോവ യോസേഫിന്‍റെ നിമിത്തം മിസ്രയീമ്യൻ്റെ വീടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവനുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.
Psalms 112:1യഹോവയെ സ്തുതിക്കുവിൻ; 1 യഹോവയെ ഭയപ്പെട്ട്, അവിടുത്തെ കല്പനകൾ 2 ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. 1
Psalms 144:12ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴച്ചുവളരുന്ന തൈകൾപോലെയും 2 ഞങ്ങളുടെ പുത്രിമാർ അരമനയ്ക്കായി കൊത്തിയ മൂലത്തൂണുകൾപോലെയും ആയിരിക്കട്ടെ. 1
Amos 9:13“ഉഴുന്നവൻ കൊയ്യുന്നവന്‍റെയും 2 മുന്തിരിപ്പഴം ചവിട്ടുന്നവൻ 1 വിതയ്ക്കുന്നവന്‍റെയും മുമ്പിലെത്തുകയും 2 പർവ്വതങ്ങൾ പുതുവീഞ്ഞ് പൊഴിക്കുകയും 1 എല്ലാ കുന്നുകളും ഉരുകിപ്പോകുകയും 2 ചെയ്യുന്ന നാളുകൾ വരും” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1
Zechariah 8:3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്‍റെ മദ്ധ്യത്തിൽ വസിക്കും; യെരൂശലേമിനു സത്യനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവ്വതത്തിനു വിശുദ്ധപർവ്വതം എന്നും പേർ പറയും.”