Deuteronomy 28:8
“യഹോവ നിന്‍റെ കളപ്പുരകളിലും നീ കൈവയ്ക്കുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് അവൻ നിന്നെ അനുഗ്രഹിക്കും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Leviticus 25:21ഞാൻ ആറാം വർഷത്തിൽ നിങ്ങൾക്ക് എന്‍റെ അനുഗ്രഹം അരുളുകയും അത് മൂന്നു വർഷത്തേക്കുള്ള അനുഭവം തരുകയും ചെയ്യും.
Leviticus 26:10നിങ്ങൾ പഴയ ധാന്യം ഭക്ഷിക്കുകയും പുതിയതിൻ്റെ നിമിത്തം പഴയത് പുറത്ത് ഇറക്കുകയും ചെയ്യും.
Deuteronomy 15:10നീ അവനു കൊടുത്തേ മതിയാവൂ; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുത്; നിന്‍റെ ദൈവമായ യഹോവ നിന്‍റെ സകലപ്രവൃത്തികളിലും പ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും.
Psalms 1:3അവൻ, നദീതീരത്ത് നട്ടിരിക്കുന്നതും 2 തക്കകാലത്ത് ഫലം കായ്ക്കുന്നതും 1 ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; 2 അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധിപ്രാപിക്കും. 1
Psalms 44:4ദൈവമേ, അവിടുന്ന് എന്‍റെ ദൈവവും രാജാവുമാകുന്നു; 2 യാക്കോബിന് രക്ഷ ഉറപ്പാക്കേണമേ + 44:4 യാക്കോബിന് രക്ഷ ഉറപ്പാക്കേണമേ അവിടുന്ന് യാക്കോബിന് ജയം ഉറപ്പാക്കേണമേ. 1
Psalms 133:3സീയോൻ പർവ്വതത്തിൽ പെയ്യുന്ന 2 ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു; 1 അവിടെയല്ലയോ യഹോവ തന്‍റെ അനുഗ്രഹവും 2 ശാശ്വതമായ ജീവനും കല്പിച്ചിരിക്കുന്നത്.