The Bible Software
bible.softwareDeuteronomyDeuteronomy 32 › Deuteronomy 32:10

Deuteronomy 32:10

അവിടുന്ന് മരുഭൂമിയിൽ അവനെ കണ്ടെത്തി, 2 വന്ധ്യമായതും ഓരികേൾക്കുന്നതുമായ ശൂന്യസ്ഥലങ്ങളിൽത്തന്നെ. 1 അവിടുന്ന് അവനെ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു, 2 അവിടുന്ന് അവനെ കൺമണിപോലെ കാത്തുസൂക്ഷിച്ചു. 1

ബൈബിൾ (മലയാളം)

In The King James Version

He found him in a desert land, and in the waste howling wilderness; he led him about, he instructed him, he kept him as the apple of his eye.

In Context

9യഹോവയുടെ ഓഹരി അവിടുത്തെ ജനവും, 2 യാക്കോബ് അവിടുത്തെ അവകാശവും ആകുന്നു. 1

11കഴുകൻ തന്‍റെ കൂടനക്കി 2 കുഞ്ഞുങ്ങൾക്കു മീതെ പറക്കും പോലെ 1 തൻ ചിറകു വിരിച്ച് അവനെ എടുത്ത് 2 തന്‍റെ ചിറകിന്മേൽ അവനെ വഹിച്ചു. 1

Read all of Deuteronomy 32

Cross References

Deuteronomy 4:36അവൻ നിനക്കു ബുദ്ധി ഉപദേശിക്കേണ്ടതിന് ആകാശത്തുനിന്നു തന്‍റെ ശബ്ദം നിന്നെ കേൾപ്പിച്ചു; ഭൂമിയിൽ തന്‍റെ മഹത്തായ അഗ്നി നിന്നെ കാണിച്ചു; നീ അവന്‍റെ വചനവും അഗ്നിയുടെ നടുവിൽനിന്ന് കേട്ടു.

Nehemiah 9:19“എങ്കിലും അങ്ങേയുടെ മഹാകരുണ നിമിത്തം അങ്ങ് അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല. പകൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രി അവർക്ക് വെളിച്ചം കൊടുത്ത് വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല.

Psalms 17:8കണ്ണിന്‍റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ; 2 എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും 1

Psalms 107:4അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ അലഞ്ഞുനടന്നു; 2 പാർക്കുവാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല. 1

Proverbs 7:2നീ ജീവിച്ചിരിക്കേണ്ടതിന് എന്‍റെ കല്പനകളെയും ഉപദേശത്തെയും 2 നിന്‍റെ കണ്ണിന്‍റെ കൃഷ്ണമണിപോലെ കാത്തുകൊള്ളുക. 1

Jeremiah 2:6‘ഞങ്ങളെ മിസ്രയീംദേശത്തു നിന്നു പുറപ്പെടുവിച്ച്, 2 പാഴ്നിലവും കുഴികളും ഉള്ള ദേശങ്ങൾ 1 വരൾച്ചയും കൂരിരുളും ഉള്ള ദേശങ്ങൾ 2 മനുഷ്യസഞ്ചാരമോ ആൾപാർപ്പോ ഇല്ലാത്തതുമായ 1 മരുഭൂമിയിൽക്കൂടി ഞങ്ങളെ നടത്തി കൊണ്ടുവന്ന 2 യഹോവ എവിടെ’ എന്നു അവർ ചോദിച്ചില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Deuteronomy 32:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Deuteronomy 32:9Deuteronomy 32Deuteronomy 32:11 →