The Bible Software
bible.softwareDeuteronomyDeuteronomy 32 › Deuteronomy 32:11

Deuteronomy 32:11

കഴുകൻ തന്‍റെ കൂടനക്കി 2 കുഞ്ഞുങ്ങൾക്കു മീതെ പറക്കും പോലെ 1 തൻ ചിറകു വിരിച്ച് അവനെ എടുത്ത് 2 തന്‍റെ ചിറകിന്മേൽ അവനെ വഹിച്ചു. 1

ബൈബിൾ (മലയാളം)

In The King James Version

As an eagle stirreth up her nest, fluttereth over her young, spreadeth abroad her wings, taketh them, beareth them on her wings:

In Context

10അവിടുന്ന് മരുഭൂമിയിൽ അവനെ കണ്ടെത്തി, 2 വന്ധ്യമായതും ഓരികേൾക്കുന്നതുമായ ശൂന്യസ്ഥലങ്ങളിൽത്തന്നെ. 1 അവിടുന്ന് അവനെ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു, 2 അവിടുന്ന് അവനെ കൺമണിപോലെ കാത്തുസൂക്ഷിച്ചു. 1

12യഹോവ തനിയെ അവനെ നടത്തി; 2 അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല. 1

Read all of Deuteronomy 32

Cross References

Exodus 19:4“ഞാൻ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ച് എന്‍റെ അടുക്കൽ കൊണ്ടുവന്നതും നിങ്ങൾ കണ്ടുവല്ലോ.

Isaiah 40:31എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; 2 അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും; 1 അവർ തളർന്നുപോകാതെ ഓടുകയും 2 ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.

Isaiah 63:9അവരുടെ കഷ്ടതയിൽ എല്ലാം അവിടുന്ന് കഷ്ടപ്പെട്ടു; 2 അവിടുത്തെ സന്മുഖദൂതൻ + 63:9 സന്മുഖദൂതൻ ദൈവസന്നിധിയിൽ നിൽക്കുന്ന ദൂതൻ. അവരെ രക്ഷിച്ചു; 1 തന്‍റെ സ്നേഹത്തിലും കനിവിലും അവിടുന്ന് അവരെ വീണ്ടെടുത്തു; 2 പുരാതനകാലത്തെല്ലാം അവിടുന്ന് അവരെ ചുമന്നുകൊണ്ടു നടന്നു. 1

Revelation 12:4അതിന്‍റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിക്കുമ്പോൾ അവളുടെ ശിശുവിനെ വിഴുങ്ങിക്കളവാൻ സർപ്പം അവളുടെ മുമ്പിൽനിന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Deuteronomy 32:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Deuteronomy 32:10Deuteronomy 32Deuteronomy 32:12 →