Deuteronomy 32:33
അവരുടെ വീഞ്ഞ് മഹാസർപ്പത്തിൻ വിഷവും 2 മൂർഖൻ്റെ കാളകൂടവും ആകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Their wine is the poison of dragons, and the cruel venom of asps.
In Context
Cross References
Job 20:14അവന്‍റെ ആഹാരം അവന്‍റെ കുടലിൽ മാറ്റപ്പെട്ട് 2 അവന്‍റെ ഉള്ളിൽ സർപ്പവിഷമായിത്തീരും. 1
Psalms 58:5എത്ര സാമർത്ഥ്യത്തോടെ മകുടി ഊതിയാലും 2 പാമ്പാട്ടിയുടെ ശബ്ദം അത് കേൾക്കുകയില്ല. 1
Jeremiah 8:14“നാം അനങ്ങാതിരിക്കുന്നതെന്ത്? 2 കൂടിവരുവിൻ; നാം ഉറപ്പുള്ള പട്ടണങ്ങളിൽ ചെന്നു അവിടെ നശിച്ചുപോകുക; 1 നാം യഹോവയോടു പാപം ചെയ്യുകകൊണ്ട് 2 നമ്മുടെ ദൈവമായ യഹോവ നമ്മെ നഞ്ചുവെള്ളം + 8:14 നഞ്ചുവെള്ളം വിഷദ്രാവകം കുടിപ്പിച്ച് നശിപ്പിച്ചിരിക്കുന്നു. 1