The Bible Software
bible.softwareDeuteronomyDeuteronomy 32 › Deuteronomy 32:35

Deuteronomy 32:35

അവരുടെ കാൽ വഴുതുന്ന കാലത്തേക്കുള്ള പ്രതികാരവും പ്രതിഫലവും എന്‍റെ പക്കൽ ഉണ്ട്; 2 അവരുടെ അനർത്ഥദിവസം അടുത്തിരിക്കുന്നു; 2 അവർക്ക് ഭവിപ്പാക്കുവാനുള്ളത് ബദ്ധപ്പെടുന്നു.“ 1

ബൈബിൾ (മലയാളം)

In The King James Version

To me belongeth vengeance, and recompence; their foot shall slide in due time: for the day of their calamity is at hand, and the things that shall come upon them make haste.

In Context

34“ഇതു എന്‍റെ അടുക്കൽ സംഗ്രഹിച്ചും 2 എന്‍റെ ഭണ്ഡാരത്തിൽ മുദ്രയിട്ടും ഇരിക്കുന്നില്ലയോ? 2 എന്ന് യഹോവ അരുളിച്ചെയ്യുന്നു. 1

36യഹോവ തന്‍റെ ജനത്തെ ന്യായംവിധിക്കും; 2 അവരുടെ ബലം ക്ഷയിച്ചുപോയി; 1 അടിമയോ സ്വതന്ത്രനോ ഇല്ലാതെയായി എന്നു കണ്ടിട്ട് 2 അവിടുത്തേക്ക് തന്‍റെ ദാസന്മാരോട് സഹതാപം തോന്നും. 1

Read all of Deuteronomy 32

Cross References

2 Samuel 22:48എനിക്കുവേണ്ടി പ്രതികാരം ചെയ്യുന്നവനും 2 ജനതകളെ എനിക്ക് കീഴാക്കുന്നവനും ദൈവം തന്നെ. 1

Psalms 94:1പ്രതികാരത്തിന്‍റെ ദൈവമായ യഹോവേ, 2 പ്രതികാരം ചെയ്യുവാൻ അധികാരമുള്ള ദൈവമേ, അങ്ങയുടെ ക്രോധം പ്രദര്‍ശിപ്പിക്കേണമേ + 94:1 ദൈവമേ, അങ്ങയുടെ ക്രോധം പ്രദര്‍ശിപ്പിക്കേണമേ ദൈവമേ, പ്രകാശിക്കേണമേ. 1

Isaiah 5:19“അവൻ ബദ്ധപ്പെട്ടു തന്‍റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ; കാണാമല്ലോ; 2 യിസ്രായേലിൻ പരിശുദ്ധന്‍റെ ആലോചന അടുത്തുവരട്ടെ; നമുക്ക് അറിയാമല്ലോ” 2 എന്നു പറയുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! 1

Isaiah 13:22അവരുടെ അരമനകളിൽ ചെന്നായ്ക്കളും 2 + 13:22 ചെന്നായ്ക്കളും കഴുതപ്പുലികളും എന്നും മറ്റ് വിവർത്തനത്തിൽ കാണാം. അവരുടെ മനോഹരമന്ദിരങ്ങളിൽ കുറുനരികളും ഓരിയിടും; 1 അതിന്‍റെ സമയം അടുത്തിരിക്കുന്നു; 2 അതിന്‍റെ കാലം ദീർഘിച്ചുപോവുകയുമില്ല.

Isaiah 60:22കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജനതയും ആയിത്തീരും; 2 യഹോവയായ ഞാൻ തക്കസമയത്ത് അതിനെ വേഗത്തിൽ നിവർത്തിക്കും.”

Jeremiah 8:12മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; 2 അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; 1 അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; 2 അവരുടെ സന്ദർശനകാലത്ത് അവർ ഇടറിവീഴും” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Deuteronomy 32:35

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Deuteronomy 32:34Deuteronomy 32Deuteronomy 32:36 →