The Bible Software
bible.softwareDeuteronomyDeuteronomy 33 › Deuteronomy 33:18

Deuteronomy 33:18

സെബൂലൂനെക്കുറിച്ചും യിസ്സഖാരിനെക്കുറിച്ചും അവൻ പറഞ്ഞത്: 1 “സെബൂലൂനേ, നിന്‍റെ പ്രയാണത്തിലും, 2 യിസ്സാഖാരേ, നിന്‍റെ കൂടാരങ്ങളിലും സന്തോഷിക്കുക. 1

ബൈബിൾ (മലയാളം)

In The King James Version

And of Zebulun he said, Rejoice, Zebulun, in thy going out; and, Issachar, in thy tents.

In Context

17അവന്‍റെ മഹത്വം കടിഞ്ഞൂൽകൂറ്റൻ പോലെ; 2 അവന്‍റെ കൊമ്പുകൾ കാട്ടുപോത്തിന്‍റെ കൊമ്പുകൾ; 1 അവയാൽ അവൻ സകലജനതകളെയും ഭൂമിയുടെ സീമ വരെയും ഓടിക്കും; 2 അവർ എഫ്രയീമിന്‍റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നെ.”

19അവർ ജനതകളെ പർവ്വതത്തിലേക്കു വിളിക്കും; 2 അവിടെ നീതിയാഗങ്ങളെ കഴിക്കും. 1 അവർ സമുദ്രങ്ങളുടെ സമൃദ്ധിയും 2 മണലിലെ നിക്ഷേപങ്ങളും വലിച്ചുകുടിക്കും.”

Read all of Deuteronomy 33

Cross References

Joshua 19:11അവരുടെ അതിർ പടിഞ്ഞാറോട്ട് മരലയിലേക്ക് കയറി ദബ്ബേശെത്ത്‌ വരെ ചെന്നു യൊക്നെയാമിനെതിരെയുള്ള തോടുവരെ എത്തുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Deuteronomy 33:18

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Deuteronomy 33:17Deuteronomy 33Deuteronomy 33:19 →