Deuteronomy 33:19
അവർ ജനതകളെ പർവ്വതത്തിലേക്കു വിളിക്കും; 2 അവിടെ നീതിയാഗങ്ങളെ കഴിക്കും. 1 അവർ സമുദ്രങ്ങളുടെ സമൃദ്ധിയും 2 മണലിലെ നിക്ഷേപങ്ങളും വലിച്ചുകുടിക്കും.”
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 15:17നീ അവരെ കൊണ്ടുചെന്ന് തിരുനിവാസത്തിനായി ഒരുക്കിയ സ്ഥാനത്ത്, 2 യഹോവേ, നിന്നവകാശപർവ്വതത്തിൽ നീ അവരെ നട്ടു, 2 കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കൽ തന്നെ. 1
Psalms 4:5നീതിയാഗങ്ങൾ അർപ്പിക്കുവിൻ; 2 യഹോവയിൽ ആശ്രയം വയ്ക്കുവിൻ. 1
Psalms 50:13ഞാൻ കാളകളുടെ മാംസം തിന്നുമോ? 2 കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ? 1
Psalms 51:19അപ്പോൾ അവിടുന്ന് നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും; 2 അപ്പോൾ അവർ അങ്ങേയുടെ യാഗപീഠത്തിൽ കാളകളെ അർപ്പിക്കും.
Isaiah 2:3അനേകവംശങ്ങളും ചെന്നു: 1 “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക്, 2 യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്ക് കയറിച്ചെല്ലാം; 1 അവൻ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുതരുകയും 2 നാം അവന്‍റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറയും. 1 സീയോനിൽനിന്ന് ഉപദേശവും 2 യെരൂശലേമിൽ നിന്നു യഹോവയുടെ വചനവും പുറപ്പെടും. 1
Isaiah 60:16നീ ജനതകളുടെ പാല് കുടിക്കും; 2 രാജാക്കന്മാരുടെ മുല കുടിക്കും; 1 യഹോവയായ ഞാൻ നിന്‍റെ രക്ഷകൻ എന്നും 2 യാക്കോബിന്‍റെ വല്ലഭൻ നിന്‍റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും. 1