സഭാപ്രസംഗി 12:10
ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ സഭാപ്രസംഗി ഉത്സാഹിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Proverbs 1:3പരിജ്ഞാനം, നീതി, ന്യായം, സത്യം 2 എന്നിവയ്ക്കായി പ്രബോധനം ലഭിക്കുവാനും 1
Proverbs 15:23താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും; 2 തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം! 1
Proverbs 16:21ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; 2 അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു. 1
Proverbs 22:17ജ്ഞാനികളുടെ വചനങ്ങൾ ചെവിചായിച്ച് കേൾക്കുക; 2 എന്‍റെ പരിജ്ഞാനത്തിന് മനസ്സുവയ്ക്കുക. 1
Ecclesiastes 1:1യെരൂശലേമിലെ രാജാവായിരുന്ന ദാവീദിന്‍റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ. 1
Luke 1:1ബഹുമാന്യനായ തെയോഫിലോസേ, നമ്മുടെ ഇടയിൽ നിറവേറിയ കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം എഴുതാൻ പലരും ശ്രമിച്ചു വരുന്നു,