സദൃശവാക്യങ്ങൾ 15:23
താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും; 2 തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം! 1
ബൈബിൾ (മലയാളം)
In The King James Version
A man hath joy by the answer of his mouth: and a word spoken in due season, how good is it!
In Context
24ബുദ്ധിമാന്‍റെ ജീവയാത്ര ഉയരത്തിലേക്കാകുന്നു; 2 കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും. 1
Cross References
1 Samuel 25:32ദാവീദ് അബീഗയിലിനോട് പറഞ്ഞത്: “എന്നെ എതിരേൽക്കുവാൻ നിന്നെ അയച്ചിരിക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് സ്തോത്രം.
Proverbs 12:14തന്‍റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ച് തൃപ്തനാകും; 2 തന്‍റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന് പ്രതിഫലം കിട്ടും. 1
Proverbs 16:13നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്ക് പ്രസാദം; 2 സത്യം പറയുന്നവനെ അവർ സ്നേഹിക്കുന്നു. 1
Proverbs 24:26നേരുള്ള ഉത്തരം പറയുന്നവൻ 2 അധരങ്ങളെ ചുംബനം ചെയ്യുന്നു. 1
Ecclesiastes 3:1എല്ലാറ്റിനും ഒരു സമയമുണ്ട്; 2 ആകാശത്തിൻ കീഴിലുള്ള സകല കാര്യത്തിനും ഒരു കാലം ഉണ്ട്. 1
John 1:37അവൻ പറഞ്ഞത് ആ രണ്ടു ശിഷ്യന്മാർ കേട്ടു യേശുവിനെ അനുഗമിച്ചു.