Ecclesiastes 7:24
ഈ കാര്യം വിദൂരവും അത്യഗാധവും ആയിരിക്കുന്നു; അത് കണ്ടെത്തുവാൻ ആർക്ക് കഴിയും?
ബൈബിൾ (മലയാളം)
In The King James Version
That which is far off, and exceeding deep, who can find it out?
In Context
Cross References
Job 11:7“ദൈവത്തിന്‍റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ? 2 സർവ്വശക്തന്‍റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ? 1
Job 28:23ദൈവം അതിലേക്കുള്ള വഴി അറിയുന്നു; 2 അതിന്‍റെ ഉത്ഭവസ്ഥാനം അവിടുത്തേക്ക് നിശ്ചയമുണ്ട്. 1
Psalms 36:6അങ്ങേയുടെ നീതി മഹാപർവ്വതങ്ങളെപ്പോലെയും 2 അവിടുത്തെ ന്യായവിധികൾ ആഴികളെപ്പോലെയും ആകുന്നു; 2 യഹോവേ, അവിടുന്ന് മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു. 1
Isaiah 55:8“എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; 2 നിങ്ങളുടെ വഴികൾ എന്‍റെ വഴികളുമല്ല” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു. 1
1 Timothy 6:16താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണുവാൻ കഴിയാത്തവനുമായവൻ തക്കസമയത്ത് ആ പ്രത്യക്ഷത വരുത്തും. അവനു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.