Ecclesiastes 7:6
മൂഢൻ ചിരിക്കുമ്പോൾ 2 കലത്തിന്‍റെ കീഴിൽ മുള്ളുകൾ കത്തുമ്പോൾ ഉണ്ടാകുന്ന ശബ്ദംപോലെ തോന്നും. 2 അതും മായ അത്രേ. 1
ബൈബിൾ (മലയാളം)
In The King James Version
For as the crackling of thorns under a pot, so is the laughter of the fool: this also is vanity.
In Context
5മൂഢന്‍റെ ഗീതം കേൾക്കുന്നതിനെക്കാൾ 2 ജ്ഞാനിയുടെ ശാസന കേൾക്കുന്നത് മനുഷ്യന് നല്ലത്. 1
7കോഴ ജ്ഞാനിയെ ബുദ്ധിഹീനനാക്കുന്നു; 2 കൈക്കൂലി ഹൃദയത്തെ തരംതാഴ്ത്തുന്നു. 1
Cross References
Psalms 118:12അവർ തേനീച്ചപോലെ എന്നെ പൊതിഞ്ഞു; 2 മുൾതീപോലെ അവർ കെട്ടുപോയി; 2 യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. 1
Ecclesiastes 2:2എന്നാൽ അതും മായ തന്നെ. ഞാൻ ചിരിയെക്കുറിച്ച് “അത് ഭ്രാന്ത്” എന്നും സന്തോഷത്തെക്കുറിച്ച് “അതുകൊണ്ട് എന്ത് ഫലം?” എന്നും പറഞ്ഞു.
Amos 8:10ഞാൻ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും 2 നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; 1 ഞാൻ ഏത് അരയിലും രട്ടും 2 ഏത് തലയിലും കഷണ്ടിയും വരുത്തും; 1 ഞാൻ അതിനെ ഏകജാതനെക്കുറിച്ചുള്ള വിലാപം പോലെയും 2 അതിന്‍റെ അവസാനത്തെ കൈപ്പുള്ള ദിവസംപോലെയും ആക്കും” 2 എന്ന് യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. 1
Luke 16:25അബ്രാഹാം: മകനേ, നിന്‍റെ ആയുസ്സിൽ നീ നന്മയും ലാസർ തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.
Jude 1:12ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ + 1:12 വെള്ളത്തിനടിയിലുള്ള അപകടകരമായ പാറകൾ. ; നിങ്ങളോടുകൂടെ വിരുന്നു കഴിക്കുമ്പോൾ ഭയംകൂടാതെ ഭക്ഷിക്കുന്നവർ; കാറ്റിൽ പാറിനടക്കുന്ന മേഘങ്ങൾ; ഫലം ഉണങ്ങിപ്പോയും ഫലമില്ലാതെയും, രണ്ടു തവണ ചത്തതും വേരോടെ പിഴുതെടുക്കപ്പെട്ടതുമായ വൃക്ഷങ്ങൾ;