Luke 16:25
അബ്രാഹാം: മകനേ, നിന്‍റെ ആയുസ്സിൽ നീ നന്മയും ലാസർ തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 28:17നിന്‍റെ പഴ കുട്ടയും മാവു കുഴക്കുന്ന തൊട്ടിയും 2 ശപിക്കപ്പെട്ടിരിക്കും. 1
Job 22:18അവിടുന്ന് അവരുടെ വീടുകളെ നന്മകൊണ്ട് നിറച്ചു; 2 ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു. 1
Psalms 37:35ദുഷ്ടൻ പ്രബലനായിരിക്കുന്നതും; 2 സ്വദേശത്തുള്ള പച്ചവൃക്ഷം പോലെ + 37:35 പച്ചവൃക്ഷം പോലെ ലെബാനോന്‍ രാജ്യത്തെ ദേവദാരുപോലെ തഴച്ചുവളരുന്നതും ഞാൻ കണ്ടിട്ടുണ്ട്. 1
Psalms 73:7അവരുടെ കണ്ണുകൾ പുഷ്ടികൊണ്ട് ഉന്തിനില്ക്കുന്നു; 2 അവരുടെ ഹൃദയത്തിലെ ഭോഷത്തമായ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു. 1
Lamentations 1:7കഷ്ടതയുടെയും അലച്ചിലിന്‍റെയും കാലത്ത് 2 യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഓർക്കുന്നു; 1 സഹായിക്കുവാൻ ആരുമില്ലാതെ അവളുടെ ജനം 2 ശത്രുവിന്‍റെ കയ്യിൽ അകപ്പെട്ടപ്പോൾ, 1 ശത്രുക്കൾ അവളെ നോക്കി 2 അവളുടെ നാശത്തിൽ പരിഹസിച്ചു. 1
Daniel 5:30ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.