സഭാപ്രസംഗി 8:17
സൂര്യനുകീഴിൽ നടക്കുന്ന പ്രവൃത്തി ഗ്രഹിക്കുവാൻ മനുഷ്യന് കഴിവില്ല എന്നുള്ള ദൈവത്തിന്‍റെ പ്രവൃത്തിയെ ഞാൻ കണ്ടു; മനുഷ്യൻ എത്ര പ്രയാസപ്പെട്ട് അന്വേഷിച്ചാലും അതിനെ ഗ്രഹിക്കുകയില്ല; ഒരു ജ്ഞാനി തന്നെ അത് ഗ്രഹിക്കുവാൻ നിരൂപിച്ചാലും അവന് അത് സാധിക്കുകയില്ല.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 11:7“ദൈവത്തിന്‍റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ? 2 സർവ്വശക്തന്‍റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ? 1
Psalms 73:16ഞാൻ ഇത് സ്വയം ഗ്രഹിക്കുവാൻ നിരൂപിച്ചപ്പോൾ 2 എനിക്ക് പ്രയാസമായി തോന്നി; 1
Proverbs 30:3ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല; 2 പരിശുദ്ധനായവന്‍റെ പരിജ്ഞാനം എനിക്കില്ല. 1
Ecclesiastes 7:23ഇതൊക്കെയും ഞാൻ ജ്ഞാനംകൊണ്ട് പരീക്ഷിച്ചു; “ഞാൻ ജ്ഞാനം സമ്പാദിക്കും” എന്നു ഞാൻ പറഞ്ഞു; എന്നാൽ അത് എനിക്ക് അതിദൂരമായിരുന്നു.
Isaiah 40:28നിനക്കറിഞ്ഞുകൂടായോ? നീ കേട്ടിട്ടില്ലയോ? 2 യഹോവ നിത്യദൈവം; 1 ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നെ; 2 അവൻ ക്ഷീണിക്കുന്നില്ല, 1 തളർന്നുപോകുന്നതുമില്ല; 2 അവന്‍റെ ബുദ്ധി അപ്രമേയമത്രേ. 1