The Bible Software
bible.softwareEphesiansEphesians 5 › Ephesians 5:13

Ephesians 5:13

സകലതും വെളിച്ചത്താൽ തെളിവാകുന്നു, കാരണം വെളിച്ചം എല്ലാത്തിന്മേലും പ്രകാശിക്കുന്നുവല്ലോ.

ബൈബിൾ (മലയാളം)

In The King James Version

But all things that are reproved are made manifest by the light: for whatsoever doth make manifest is light.

In Context

12അവർ ഗൂഢമായി ചെയ്യുന്നതു പറയുവാൻ പോലും ലജ്ജയാകുന്നു.

14അതുകൊണ്ട്: 1 “ഉറങ്ങുന്നവനേ, ഉണർന്നു 2 മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്കുക; 2 എന്നാൽ ക്രിസ്തു നിന്‍റെമേൽ പ്രകാശിക്കും” എന്നു ചൊല്ലുന്നു.

Read all of Ephesians 5

Cross References

Hosea 2:10ഇപ്പോൾ ഞാൻ അവളുടെ ജാരന്മാർ കാൺകെ 2 അവളുടെ നഗ്നത അനാവൃതമാക്കും; 1 ആരും അവളെ എന്‍റെ കൈയിൽനിന്ന് 2 വിടുവിക്കുകയില്ല. 1

Micah 7:9യഹോവ എന്‍റെ വ്യവഹാരം നടത്തി 2 എനിക്ക് ന്യായം പാലിച്ചുതരുവോളം 1 ഞാൻ അവിടുത്തെ ക്രോധം വഹിക്കും + 7:9 ക്രോധം വഹിക്കും ക്രോധം ചുമക്കും ; 2 ഞാൻ അവിടുത്തോട് പാപം ചെയ്തുവല്ലോ; 1 അവിടുന്ന് എന്നെ വെളിച്ചത്തിലേക്ക് പുറപ്പെടുവിക്കുകയും 2 ഞാൻ അവിടുത്തെ നീതി കണ്ടു സന്തോഷിക്കുകയും ചെയ്യും. 1

1 Corinthians 4:5ആകയാൽ കർത്താവ് വരുവോളം സമയത്തിനു മുമ്പെ ഒന്നും വിധിക്കരുത്; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് വെളിച്ചത്താക്കുകയും ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തുകയും ചെയ്യും; അന്നു ഓരോരുത്തർക്കും ദൈവത്തിൽനിന്ന് പുകഴ്ച ലഭിക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)聖書 (日本語)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)

Study Ephesians 5:13

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesGeneva Bible Notes (1599)
← Ephesians 5:12Ephesians 5Ephesians 5:14 →